ദോഹ: ചരിത്രത്തിൽ ആദ്യമായി ഒരു മാസത്തിനുള്ളിൽ അഞ്ച് ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകിഹമദ് അന്താരാഷ്ട്ര വിമാനത്താവളം (DOH).
2025 ഓഗസ്റ്റിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രകടനം 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 6.4% വർദ്ധനവാണ് കാണിക്കുന്നത്. 5 ദശലക്ഷം യാത്രക്കാരിൽ 1.3 ദശലക്ഷം പേർ പോയിന്റ്-ടു-പോയിന്റ് യാത്രക്കാരായിരുന്നു, ഇത് ഈ വിഭാഗത്തിൽ വർഷം തോറും 12% വളർച്ചയാണ് കാണിക്കുന്നത്. ......
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ എല്ലാത്തിനോടും എതിർപ്പ് പ്രകടിപ്പിച്ച് എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ......
പതിനേഴുകാരനുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് കണ്ട ആറുവയസുകാരിയെ യുവതി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് സംഭവം.......
ഇസ്രയേൽ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം. ഗാസയിൽ നിന്നും രണ്ട് റോക്കറ്റുകളാണ് ഇസ്രയേൽ ലക്ഷ്യമാക്കി തൊടുത്തതെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ......
സുഹൃത്തുക്കളായ യുവാക്കൾ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. ചന്ദൻ മാലിക്, ദീപ് എന്നിവർ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് ഇരുപതുകാരിയുടെ പരാതി.......
ചെങ്ങന്നൂർ. എക്സൈസും ആർ പി എഫും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ റെയിൽവേ പ്ലാറ്റഫോമിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.......
കോടുകുളഞ്ഞി : കോടുകുളഞ്ഞി സി. എം. എസ്.......
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് എക്സ്പ്രസ്സ്, വുക്കൈര് സ്റ്റോറിൽ കലാപരിപാടികളും കായിക മത്സരങ്ങളുമായി ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു. വ്യത്യസ്ത രാജ്യക്കാരായ ഉപഭോക്താക്കൾ മത്സരങ്ങളിൽ പങ്കെടുത്തു. റിങ് ത്രോവിങ് , കപ്പ് സ്റ്റേക്കിങ്, പൊട്ടു തൊടൽ , ഈറ്റിംഗ് മത്സരം തുടങ്ങിയ വിനോദകരമായ മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും പങ്കാളികളായി. ......
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ആണ്.......
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയെ പിന്തുണയക്കുമെന്ന് ഹൈദരാബാദ് എം പിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി. എക്സിലൂടെയാണ് പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്ന് ഒവൈസി വ്യക്തമാക്കിയത്. ......