എന്നും നഷ്ടത്തിന്റെയും പ്രാരാബ്ധത്തിന്റെയും കണക്കുകളാണ് കെഎസ്ആർടിസിയിൽ നിന്നും പുറത്തുവന്നിരുന്നത്. എന്നാൽ, ഇപ്പോഴിതാ, കളക്ഷൻ ചലഞ്ചിൽ കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി യൂണിറ്റുകൾ. ......
എറണാകുളം നോർത്ത് ഭാഗത്തുനിന്നും .83 gm MDMA , DANSAF പിടികൂടി. അംജദ് അഹസാൻ 30 , ഐഷാ മൻസിൽ , വടക്കേക്കര, നോർത്ത് പറവൂർ.......
ബംഗളുരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പ്രജ്വൽരേവണ്ണയ്ക്ക് ലൈബ്രേറിയന്റെ ജോലി. തടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന ചുമതലയാണ് ഹാസനിൽ നിന്നുള്ള ഈ മുൻ ലോകസഭ അംഗത്തിന് നൽകിയിട്ടുള്ളത്. ......
ഫാഷൻ ലോകത്തെ പ്രമുഖ വ്യക്തികളെയും നയതന്ത്രജ്ഞരെയും ഒരുമിച്ച് കൊണ്ടുവന്ന്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്റർനാഷണൽ ഡിസൈനർ ലീഗ് (IDL) സീസൺ 4 & ഏഷ്യ ഫെയിം അവാർഡുകൾ ദോഹയിലെ പുൾമാൻ ഹോട്ടലിൽ വർണാഭമായ ചടങ്ങുകളോടെ സമാപിച്ചു. ഫാഷൻ, കല, സാംസ്കാരിക കൂടിച്ചേരൽ എന്നിവയുടെ മനോഹരമായ സംഗമം കൂടിയായിരുന്നു ഈ പരിപാടി.
നിരവധി രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്രജ്ഞരും പങ്കെടുത്തു. ......
കൊച്ചി : പരമ്പരാഗത കാറ്ററിങ് രംഗത്ത് നിന്ന് മാറി ഓണനാളിലെ സാധ്യതകള്‍ കണ്ടെത്തി ചെറിയ തോതില്‍ ആരംഭിച്ചതാണ് സുരേഷ്കുമാര്‍ പായസ വില്പന. ആദ്യം 300 ലിറ്ററിലായിരുന്നു പാലടപ്രഥമന്‍ ഒരുക്കി ചില്ലറ വില്പനക്കാര്ക്ക് നല്കിയിരുന്നതെങ്കില് പിന്നെ പടിപടിയായി ഒരോ വര്‍ഷവും ഓണസീസണില്‍ സുരേഷിന്റെ പായസപെരുമ വര്‍ധിച്ചു. ......
തിരുവനന്തപുരം: കേരള പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്ന അക്രമ ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കി. ആലപ്പുഴയിലെ ഡിവൈ.എസ്.പി മധു ബാബുവിനെതിരെയാണ് പ്രധാനമായും പരാതികൾ ഉയർന്നത്. ......
പത്തനംതിട്ട: പത്തനംതിട്ടയിൽ ഒക്ടോബർ അവസാന വാരം നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന് 61-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈ.എം.സി.എയില്‍ ചേര്‍ന്ന യോഗം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ......
വയനാട്: ഒരുകാലത്ത് നക്സലൈറ്റ് ആക്രമണങ്ങളിലൂടെ ചരിത്രത്തിൽ ഇടംനേടിയ പുൽപ്പള്ളി, ഇന്ന് കോൺഗ്രസ്സിലെ അതിരൂക്ഷമായ വിഭാഗീയതയുടെ പേരിൽ വാർത്തകളിൽ നിറയുന്നു. മുള്ളൻകൊല്ലിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റായ തങ്കച്ചൻ, പാർട്ടിയിലെ ചില നേതാക്കളുടെ ഗൂഢാലോചന കാരണം ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ വയനാട്ടിലെ രാഷ്ട്രീയ അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുന്നത്.
ഈ ഓണനാളിൽ പോലും നിരപരാധിയായ ഒരു സാധാരണ പ്രവർത്തകന് ജയിൽവാസം അനുഭവിക്കേണ്ടിവന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ട്. ......
തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് തിരിച്ചടിയായി, വൈദ്യുതി നിരക്കിൽ കെ.എസ്.ഇ.ബിയുടെ പുതിയ തീരുമാനം. വേനൽക്കാലത്ത് ഏർപ്പെടുത്തിയ 25% അധിക നിരക്ക് ഇനി വർഷം മുഴുവൻ തുടരാൻ തീരുമാനിച്ചു. ......
കൊച്ചി: മധ്യസ്ഥ ചർച്ചകളിലൂടെ ഉണ്ടാക്കുന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ എല്ലാ കേസുകളിലെയും വിധിന്യായത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. ഏകീകൃതമായൊരു നടപടിക്രമം കൊണ്ടുവരാൻ കോടതി സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം.
വിദേശത്തുള്ളവർ ഉൾപ്പെടെയുള്ള കേസിലെ കക്ഷികൾക്ക് ഒത്തുതീർപ്പ് വ്യവസ്ഥകൾ വിധിന്യായത്തിൽ ഇല്ലാത്തത് കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്ന് എ.ഡി.ആർ (ആൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് റെസലൂഷൻ) സെന്റർ കോടതിയെ അറിയിച്ചിരുന്നു. ......