കൊച്ചി: (09.09.25) ഓള് കൈന്ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര് അസോസിയേഷന് (അക്കേഷ്യ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആന്റ് ഓട്ടോമേഷന് മേഖലയിലെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സിബിഷന് 'ഓട്ടോസെക് എക്സ്പോ 2025 ' നാലാം പതിപ്പ് സെപ്തംബര് 12, 13 തിയതികളില് കലൂര് ഇന്റര്നാഷണല് സ്റ്റേഡിയത്തില് നടക്കുമെന്ന് അക്കേഷ്യ കേരള ചാപ്റ്റര് പ്രസിഡന്റ് എ. ടി ജോസ്, സെക്രട്ടറി പി.വി ശ്യാംപ്രസാദ്, ട്രഷറര് റിജേഷ് രാംദാസ്, ഓട്ടോ സെക് ചെയര്മാന് സഞ്ജയ് സനല്, കണ്വീനര് ദീപു ഉമ്മന് എന്നിവര് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. ......
കൊച്ചി: രാസലഹരി വേട്ടയില് രണ്ടുപേര് പിടിയില്.......
ചെങ്ങന്നൂർ: സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം 13 ശനിയാഴ്ച അങ്ങാടിക്കൽ
എസ് സി ആർ വി
ട്രെയ്നിംഗ് സ്കൂളിൽ നടക്കും. രാവിലെ 8 മണിക്ക് അത്തപ്പൂക്കളം
ഒരുക്കും.
9 മണിക്ക് ഓണാഘോഷ പരിപാടി
മന്ത്രി സജി ചെറിയാൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: സംസ്ഥാനത്തെ ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് വ്യവസായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ (കെടിജിഎ) യുവജന വിഭാഗം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ്"ഓട്ടോ യൂത്ത് പ്രീമിയർ ലീഗ് 2025" (വൈപിഎൽ 2025) ഒക്ടോബർ 12 മുതൽ 16 വരെ ദുബായിൽ നടക്കും.
കെടിജിഎ യൂത്ത് വിങ് ആദ്യമായാണ് രാജ്യത്തിന് പുറത്ത് ക്രിക്കറ്റ് മത്സരത്തിന് വേദിയൊരുക്കുന്നത്. . ......
ലഹരിമരുന്ന് കച്ചവടം നടത്തിയതിന് കണ്ടങ്കാളി മുല്ലക്കോട് സി.നിഖില വീണ്ടും അറസ്റ്റിൽ. ബെംഗളുരുവിൽ നിന്നാണ് ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന മുപ്പതുകാരിയായ നിഖിലയെ തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. ......
കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്മാണ പ്രവര്ത്തനങ്ങള് നടക്കുന്ന പടമുകള്, വാഴക്കാല പ്രദേശങ്ങളിലെ പൈപ്പ് ലൈന് തകരാര് സംബന്ധിച്ച പ്രശ്നങ്ങള് പരിഹരിക്കുന്നതിന് ഇന്ന് കെ.എം.ആര്.എല്, വാട്ടര് അതോറിറ്റി, കരാര് കമ്പനി എന്നിവരുടെ പ്രതിനിധികളുടെ യോഗം ചേര്ന്നു. കുന്നുപുറം മുതല് കുമാരനാശാന് റോഡ് വരെയുള്ള ഭാഗത്തെ പൈപ്പ് ലൈന് മാറ്റി സ്ഥാപിക്കല് ജോലികള് പൂര്ത്തിയായശേഷം മാത്രം പൈലിംഗ് ജോലികള് ആരംഭിക്കാന് യോഗത്തില് തീരുമാനിച്ചു. ......
നേപ്പാളിൽ വൻ രാഷ്ട്രീയപ്രതിസന്ധി. ജെൻ സി വിപ്ലവം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി കെ.പി.......
ചെങ്ങന്നൂർ: നന്മ നിറഞ്ഞ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളിൽ ദൈവസാന്നിധ്യം ഉണ്ടാകുമെന്ന് കായംകുളം എം എൽ എ
യു.പ്രതിഭ പറഞ്ഞു. പുലിയൂർ
ഗാന്ധിഭവൻ ദേവാലയത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി
നടന്ന ഓണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എം. ......
ചെങ്ങന്നൂർ: വൈ . എം .......