കാക്കനാട് : ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ നെൽകൃഷി രക്ഷിക്കാനുള്ള വയൽ ഉടമകളുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി. ഡീവാട്ടറിംഗ് സംവിധാനങ്ങളുടെ നിയന്ത്രണ കാലാവധി നെൽ കർഷകർക്ക് ദീർഘിപ്പിച്ചു കൊടുക്കുന്നതിൽ മറുവക്കാട് പാടശേഖര കർഷക യൂണിയൻ (എം.പി.കെ.യു.) ഭാരവാഹികൾ തയ്യാറായില്ല .
ഇന്ന് പി.എൽ.ഡി.എ ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത്തവണത്തെ നെൽകൃഷി തുടരുന്നതിനെക്കുറിച്ച് ഏകാഭിപ്രായത്തിലെത്താൻ കഴിയാതിരുന്നത്.
08/09/25-ന് ഏതാനും വയൽ ഉടമകൾ അവരുടെ വയലുകളിൽ മുളപ്പിച്ച (sprouted ) വിത്ത് വിതച്ചിരുന്നുവെങ്കിലും, പമ്പ് ഹൗസിന്റെ നിയന്ത്രണ കാലാവധി ദീർഘിപ്പിച്ചു കൊടുക്കണം എന്ന് അവരുടെ അപേക്ഷ എം.പി.കെ.യു. ......
കൊച്ചി : കേരള അര്ബന് കോണ്ക്ലേവ് 2025ന്റെ ഭാഗമായുള്ള പ്രദര്ശനം കൊച്ചി മറൈന് ഡ്രൈവില് (11-09-2025, വ്യാഴം). ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. ......
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷക്കണക്കിന് രൂപയുടെ പിഴ ഒഴിവാക്കാൻ നീക്കം. സംസ്ഥാനത്തെ എഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾക്കാണ് പിഴ ചുമത്തിയിരുന്നത്. ......
ചെങ്ങന്നൂർ: ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബി ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (OE/ മാനേജ്മെന്റ്) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (മാനേജ്മെന്റ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (SC/BX/LA) കാറ്റഗറിയിലും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 2025-26 ൽ പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം 11, 12. ......
പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവ നടി അടക്കം നിയമനടപടിക്ക് ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുഎസ് ഗവൺമെന്റിന്റെ ഇംഗ്ലീഷ് ലാംഗ്വേജ് ഫെലോ പ്രോഗ്രാമിന്റെ ഭാഗമായി റോയ്സ് ആർ. ഹൊറാക്കിനെ ഇംഗ്ലീഷ് ലാങ്വേജ് ഫെലോ ആയി കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
തൃശൂർ കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി. ഇന്ന് രാവിലെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ഭീഷണികത്ത് ലഭിച്ചത്.......
വെണ്മണി .ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനാരോഹണ സമ്മേളനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് നിർവ്വഹിച്ചു. ......
ചെങ്ങന്നൂർ: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുളക്കുഴ ശ്രീദുർഗ്ഗാ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ കാണിയ്ക്ക മണ്ഡപം കവലയിൽ പതാകദിനം നടത്തി. ആഘോഷസമിതി അദ്ധ്യക്ഷൻ എസ്. ......