എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ (MIT-WPU) സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് കൊമേഴ്സും ഫിനാൻഷ്യൽ പ്ലാനിംഗ് സ്റ്റാൻഡേർഡ്സ് ബോർഡിന്റെ (FPSB) ഇന്ത്യൻ വിഭാഗമായ FPSB ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ യോഗ്യതയുള്ള വിദ്യാർഥികൾക്ക് അക്കാദമിക് പഠനത്തോടൊപ്പം സെർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ സർട്ടിഫിക്കേഷൻ നേടാനുള്ള അവസരം ലഭിക്കും.
ഫിനാൻഷ്യൽ പ്ലാനിങ്, വെൽത്ത് മാനേജ്മെന്റ് മേഖലകളിൽ ആഗോള നിലവാരത്തിലുള്ള അറിവും പ്രായോഗിക വൈദഗ്ധ്യവും വിദ്യാർഥികൾക്ക് ലഭ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. ......
കൊച്ചി : രാജ്യത്തുടനീളമുള്ള ക്യാൻസർ രോഗവിദഗ്ദ്ധർ പങ്കെടുക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് (എക്യൂസിസിഒഎൻ) 2026 ഒക്ടോബർ 2 മുതൽ 4 വരെ കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂറിലധികം പ്രമുഖ ദേശീയ ഫാക്കൽറ്റി അംഗങ്ങളും പ്രതിനിധികളും ഭാഗമാകും. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12673 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 40 കേസുകളിലായി 46 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11757 ആയി. ......
കൊച്ചി : പ്രശസ്ത ആഡംബര കാർ ബ്രാന്റായ ലെക്സസിന്റെ ഏറ്റവും പുതിയ സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് സെഡാൻ 'ലെക്സസ് ES 350h' കേരള വിപണിയിൽ അവതരിപ്പിച്ചു. ലെക്സസ് കൊച്ചിയുടെ നേതൃത്വത്തിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ലെക്സസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിയോസുകെ തവാര, ജനറൽ മാനേജർ ആശിഷ് ലോമേഷ്, നിപ്പോൺ മോട്ടോർ കോർപറേഷൻ ആൻഡ് ലെക്സസ് കൊച്ചി സിഎംഡി എം.എ.എം ബാബു മൂപ്പൻ, എം ഡി നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു. ......
വിജയവാഡ: സുഹൃത്തായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ സംഭവത്തിൽ ഇറച്ചിവെട്ടുകാരനും ജീവനക്കാരനും അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ഞെട്ടിക്കുന്ന സംഭവം. ......
ഹൃദയം നിലച്ചാല്‍ ജീവിതവും നിലയ്ക്കും. എന്നാല്‍ ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന പല മുന്നറിയിപ്പുകളും നാം പലപ്പോഴും തിരിച്ചറിയാതെ പോകുന്നു.......
കൊച്ചി: സാധ്യതകളും മികവുകളുമുള്ള കേരളത്തില്‍ വ്യവസായവും നിക്ഷേപവും സര്‍ക്കാരും ചേര്‍ന്ന് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് കേരള സര്‍ക്കാര്‍ സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് നായര്‍ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എം കെ കെ നായര്‍ അനുസ്മരണ ചടങ്ങില്‍ 'വ്യവസായം, നിക്ഷേപം, സര്‍ക്കാര്‍: ബര്‍മുഡ ട്രയാംഗിള്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മൂന്ന് സ്ഥാപനങ്ങളും ചേരുമ്പോള്‍ പലപ്പോഴും നിലവില്‍ ബര്‍മുഡ ട്രയാംഗിളാണ് സൃഷ്ടിക്കപ്പെടുന്നത്. ......
കൊച്ചി: സുസ്ഥിര ഊർജ പരിവർത്തനത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് പിന്തുണയേകുകയെന്ന ലക്ഷ്യത്തോടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സംഘടിപ്പിക്കുന്ന ഇന്ത്യ എനർജി വീക്ക് 2027ന് കൊൽക്കത്ത വേദിയാകും. 2027 ജനുവരി 28 മുതൽ 31വരെ നടക്കുന്ന സമ്മേളനത്തിൽ ആഗോള ഊർജ മേഖലയിലെ നയരൂപീകരണ വിദഗ്ധർ, ഊർജോല്പാദന കമ്പനികളുടെ മേധാവികൾ, നൂതന ആശയങ്ങൾ നടപ്പാക്കിയ സാങ്കേതിക വിദഗ്ധർ, വൻകിട നിക്ഷേപകർ, വ്യവസായ സംരംഭകർ എന്നിവർ പങ്കെടുക്കും. ......
കൊച്ചി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും കൊച്ചി കോർപ്പറേഷനും സംയുക്തമായി കൊച്ചി കോർപ്പറേഷൻ കൗൺസിലർമാർക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പ് പാക്കേജ് പ്രഖ്യാപിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. മിനി മോൾ വി.കെ. ......
ഒമാനെതിരെ 66 റൺസിൻ്റെ വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു.......