വർക്കലയിലെ ശിവഗിരിയിൽ വെച്ച് പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും മിഷനറിയും മഹാത്മാഗാന്ധിയുടെ അടുത്ത സുഹൃത്തുമായിരുന്ന ചാൾസ് ഫ്രീയർ ആൻഡ്രൂസ്, നൊബേൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിനൊപ്പം ശ്രീനാരായണ ഗുരുദേവനെ സന്ദർശിച്ചപ്പോൾ ചരിത്രം കുറിക്കപ്പെട്ടു. ഗുരുവിന്റെ സാന്നിധ്യത്തിൽ അഗാധമായി സ്പർശിക്കപ്പെട്ട ആൻഡ്രൂസ് സന്ദർശക ഡയറിയിൽ ഇങ്ങനെ കുറിച്ചു: "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ......
ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും കേരളത്തിന്റെ സംസ്കാരത്തിനെതിരാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്നതിന് തുല്യമാണെന്നും വിഷയത്തിൽ വിമർശനം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അയ്യപ്പ സംഗമം പോലെ അനാവശ്യ വിഷയങ്ങളുമായി ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ നോക്കുന്ന ഇടതു സർക്കാർ കഴിഞ്ഞ 10 വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജി എസ് ടി നികുതിയളവിനെ ഗബ്ബർ സിംങ് ടാക്സ് എന്ന വിളിച്ച് ആക്ഷേപിക്കുമ്പോഴും, വാണിജ്യ, വ്യാപാര രംഗത്ത് ഇത് വലിയ മാറ്റമാണ് ഇതുണ്ടാക്കുവാൻ പോകുന്നത്. ജിഎസ് ടി കുറയുമ്പോൾ രാജ്യം മുഴുവൻ വില കുറയും.പക്ഷെ എന്ത് കൊണ്ട് കേരളത്തിൽ മാത്രം വില കുറയുന്നില്ല എന്നത് ജനം മനസിലാക്കും.വിലക്കയറ്റം ഉണ്ടാവുമ്പോൾ ജിഎസ്ടിയുടെ ഗുണം ലഭിക്കില്ല. ......
2025 ലെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ് കാരം പ്രശസ്ത പഞ്ചവാദ്യം തിമില കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിക്കും. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 14ന് വൈകുന്നേരം 5 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ് കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ പുരസ്കാരം നൽകും.
ദേവസ്വം ചെയർമാൻ ഡോ. ......
മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.......
പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയുടെ സഹോദരനും നാട്ടുകാരനായ യുവാവിനുമെതിരെ കേസെടുത്തു. കാസർകോട് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ......
ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപന നടപടികൾ വേഗത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിന് നഷ്ടമാക്കുക ഒരു പെതുമേഖലാ ബാങ്കിനെ കൂടിയോ എന്ന ആശങ്ക ഉയരുന്നു. ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ (നിയന്ത്രണ) ഓഹരികൾ സ്വന്തമാക്കാൻ കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ് ശ്രമങ്ങൾ ആരംഭിച്ചതോടെയാണ് തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്ക് (പഴയ പേര് കാത്തലിക് സിറിയൻ ബാങ്ക്) ലയനത്തിന്റെ നിഴലിലായിരിക്കുന്നത്. ......
വീട്ടമ്മയെ പട്ടാപ്പകൽ ഫ്ലാറ്റിനുള്ളിട്ട് ക്രൂരമായി കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം.......
അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് അയച്ച ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ ഉടൻ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. സ്വർണപ്പാളികളുടെ ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ലെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. ......
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി ഇളക്കിയ നടപടിയിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ബോർഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. ......