എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) പദ്ധതിയിൽ സമഗ്രമായ പരിഷ്കാരം കൊണ്ടുവരാൻ കേന്ദ്രസർക്കാർ. ഇഎസ്ഐ അംഗമാകാനുള്ള ശമ്പളപരിധി 30,000 രൂപയാക്കുന്നതാണ് പ്രധാന മാറ്റം. ......
Kozhikode: Opposition Leader V.D. Satheesan said he has no fear of the cyber attacks directed against him. He also stated that those carrying out such attacks cannot be considered party workers.......
ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് റെഡ് വാളണ്ടിയർ പരേഡും പൊതുസമ്മേളനത്തോടും കൂടിയാണ് സമ്മേളനം അവസാനിക്കുക.......
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ 20ന് പമ്പാതീരത്ത് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. ശബരിമല തീർത്ഥാടനത്തിന്റെ മഹിമ ആഗോള ശ്രദ്ധയിൽപ്പെടുത്തുക, 1,300 കോടിയുടെ ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് ഫണ്ട് കണ്ടെത്തുക, തത്ത്വമസി പ്രചരിപ്പിക്കുകയും അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്യുക എന്നിവയാണ് അയ്യപ്പസംഗമത്തിന്റെ മുഖ്യ ലക്ഷ്യങ്ങളെന്ന ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം ഹൈക്കോടതി അംഗീകരിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയിൽ. റേഷൻ സാധനങ്ങൾക്കു പുറമെ സപ്ലൈകോ ഉത്പന്നങ്ങളും റേഷൻ കടകൾ വഴി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ......
കോഴിക്കോട്: തനിക്കെതിരായ സൈബർ ആക്രമണങ്ങളെ ഭയമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.......
ന്യൂഡൽഹി: വ്യാജരേഖ ഉപയോഗിച്ച് സാമ്പത്തികമോ മറ്റെന്തെങ്കിലുമോ ആയ നേട്ടമുണ്ടാക്കിയിട്ടില്ലെങ്കിൽ വഞ്ചനാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകൾ പ്രകാരം വഞ്ചനാക്കുറ്റം ചുമത്തണമെങ്കിൽ വ്യാജരേഖ ഒരു നേട്ടമുണ്ടാക്കാൻ കാരണമായെന്ന് തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി.
ജുപ്പള്ളി ലക്ഷ്മികാന്ത റെഡ്ഡിക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ആശിഷ് നന്ദിക്കെതിരെ കഴിഞ്ഞ 12 വർഷമായി നിലനിന്നിരുന്ന ക്രിമിനൽ കേസുകൾ സുപ്രീം കോടതി റദ്ദാക്കി. 90 വയസ്സുള്ള നന്ദിക്ക് മേൽ “ഡെമോക്ലസിന്റെ വാളുപോലെ” ഈ കേസുകൾ തൂങ്ങിക്കിടക്കുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു.
കേസുകൾ റദ്ദാക്കാനുള്ള തീരുമാനത്തിൽ നന്ദി കോടതിയിൽ സമർപ്പിച്ച നിരുപാധികമായ മാപ്പപേക്ഷ നിർണായകമായി. ......
ന്യൂഡൽഹി: ഏഴ് വർഷത്തെ അഭിഭാഷകവൃത്തി പൂർത്തിയാക്കിയ ശേഷം ജുഡീഷ്യൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക്, അഭിഭാഷകർക്കായുള്ള ഒഴിവിലേക്ക് ജില്ലാ ജഡ്ജിയായി നിയമനം നൽകാമോ എന്ന സുപ്രധാന വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വാദം കേൾക്കും.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എം.എം. ......
കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മൂന്നു തവണയാണ് ഗ്രേസിക്ക് കുത്തേറ്റത്.......