ദോഹ: സുപ്രീം ജുഡീഷ്യറി കൗൺസിലുമായി (SJC) സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ
നടത്തുന്നവാഹനങ്ങളുടെയും പ്രത്യേക നമ്പർ പ്ലേറ്റുകളുടെയും ലേലം
സെപ്തംബർ 17ന് ബുധനാഴ്ചനടക്കും.
ലേലത്തിന് വയ്ക്കുന്ന വാഹനങ്ങളിൽ ലെക്സസ്, ടൊയോട്ട, ഹോണ്ട തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മോഡലുകൾ ഉൾപ്പെടും. 913, 2535, 231231, 211199 എന്നീ പ്രത്യേക നമ്പർ പ്ലേറ്റുകളും ലേലത്തിൽ എത്തും.രണ്ട് ലേലങ്ങളു സെപ്റ്റംബർ 17 ബുധനാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ ‘Mzadat’ എന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി ഓൺലൈനായി നടക്കും. ......
സൈന്യത്തിൻ്റെ സംയുക്ത കമാന്റ്റർമാരുടെ കോൺഫറൻസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ കൊൽക്കത്തയിൽ എത്തി. സംയുക്ത കമാൻ്റർമാരുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ കോൺഫറൻസ് ആണിത്. ......
ദോഹ: മേഖലയിലെ സമീപകാല സംഭവവികാസങ്ങളെ തുടർന്ന് വിളിച്ചുചേർത്ത അടിയന്തര അറബ്–ഇസ്ലാമിക് ഉച്ചകോടി ഇന്ന് (തിങ്കളാഴ്ച) ദോഹയിൽ നടക്കും. ഖത്തറി നെതിരായഇസ്രായേൽ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രസ്താവന ഇന്നലെ നടന്ന അറബ്, ഇസ്ലാമിക വിദേശകാര്യ മന്ത്രിമാരുടെ യോഗം അവലോകനം ചെയ്തു.
ഹമാസ് നേതാക്കളുടെ താമസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഭീരുത്വം നിറഞ്ഞ ഇസ്രായേൽ ആക്രമണത്തെ നേരിടുന്നതിൽ ഖത്തറിനോടുള്ള അറബ്–ഇസ്ലാമിക ഐക്യദാർഢ്യത്തിന്റെയും ഇസ്രായേൽ നടത്തുന്ന ഭീകരതയ്ക്കെതിരായ ശക്തമായ പ്രതിഷേധത്തിന്റെയും പ്രതീകമായ ഉച്ചകോടിയിൽ പങ്കെടുക്കാൻ
ലോകനേതാക്കൾ ദോഹയിലെത്തി
മൗറിറ്റാനിയ പ്രസിഡന്റ് മുഹമ്മദ് ഔൾദ് ഷെയ്ഖ് എൽ ഗസൗനി, ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ......
ദോഹ: പ്രവാസി ഇന്ത്യക്കാർക്കായി നോർക്കാ റൂട്ട്സ് പ്രഖ്യാപിച്ച ഐഡി കാർഡ് പ്രചരണകാലം സെപ്റ്റംബർ 30 ന് സമാപിക്കും.
ഇതുവരെ അംഗമാകാത്തവർക്കും, കാലാവധി കഴിഞ്ഞ അംഗങ്ങൾക്കും വീണ്ടും അംഗത്വം നേടാം. നോർക്കാ ഐഡി കാർഡിന്റെ കാലാവധി 3 വർഷമാണ്. ......
ദോഹ: ഇന്ത്യൻ എംബസി, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറ (ICBF) വുമായി സഹകരിച്ച് പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 19-ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ ഏഷ്യൻ ടൗണിലെ ഇമാറഹെൽത്ത്കെയറിൽ ക്യാമ്പ് നടക്കുന്നകോൺസുലർ ക്യാമ്പിൽപാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) എന്നീ സേവനങ്ങൾ ലഭ്യമാക്കും. ......
വഖഫ് നിയമഭേദഗതി സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. വിവാദമായ വകുപ്പുകളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.......
കർണാടകത്തിൽ വീണ്ടും ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് സിദ്ധരാമയ്യ ഗവണ്മെന്റ്. ഈ മാസം 22 മുതൽ ഒക്ടോബർ ഏഴുവരെ ജാതി സെൻസസ് നടക്കും.......
ന്യൂഡൽഹി: ഇന്ത്യൻ സുപ്രീം കോടതിയിൽ കേസുകളുടെ എണ്ണം റെക്കോർഡ് തലത്തിലേക്ക് ഉയർന്നു. നീതി വൈകുന്നു എന്ന പരാതി വ്യാപകമാകുമ്പോഴും കേസുകൾ തീർപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ......
സ്വന്തമായി ബിസിനസ്സും കോടീശ്വരിയുമായ യുവതി വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് തൊഴിലില്ലാത്ത ഒരു യുവാവിനെ. തൻ്റെ ഭർത്താവിനെ ഒരു രാജാവിനെ പോലെ നോക്കുമെന്നും, വീട്ടുജോലികൾ ചെയ്യുമെന്നും ബിഗ് ബോസ് താരം കൂടിയായ തന്യമിത്തൽ പറയുന്നു.
ഭൂരിഭാഗം യുവതികളും നല്ല ജോലിയും പണവുമുള്ള ഭർത്താക്കന്മാരെയാണ് ആഗ്രഹിക്കുന്നത്. ......
Thiruvananthapuram: The Congress party is facing sharp internal divisions over the issue of former Youth Congress president Rahul Mankootathil. While Opposition Leader V.D. Satheesan has taken a tough stand against Rahul, KPCC president Sunny Joseph MLA and UDF convenor Adoor Prakash, along with other senior leaders, have come out in support of Rahul.......