ചെങ്ങന്നൂർ. റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷം ക്ലബ്ബ് ഹാളിൽ കലാപരിപാടികളോടെ നടത്തി.
വള്ളപ്പാട്ട്, തിരുവാതിര, നൃത്തം, സിനിമാഗാനങ്ങൾ എന്നിവ
ഉണ്ടായിരുന്നു.
പരമ്പരാഗത മാവേലി വേഷം ധരിച്ച്
കേണൽ കെ ജി പിള്ള സദസിനെ അഭിവാദ്യം ചെയ്തു.
പ്രസിഡന്റ്
ജേക്കബ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ......
പത്തനംതിട്ട ചരൽകുന്നിൽ ക്രൂരപീഡനത്തിന് ഇരയായ യുവാക്കൾക്ക് പ്രതികളിലൊരാളായ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പൊലീസ്. ക്രൂരമായ പീഡനത്തിനിരയായ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ......
ചെങ്ങന്നൂർ: കുടുംബശ്രീയുടെ നൂതനമായ സംരംഭമായ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻ്റ് ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. എം സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി ജങ്ഷനിൽ
പെനിയേൽ ബിൽഡിംഗിലാണ് ഭക്ഷണശാല തുറന്നത്. ......
ചെങ്ങന്നൂർ: സാത്താന്യ ശക്തികളെ തകർക്കാൻ പ്രാർത്ഥനാ ജീവിതത്തിന് മാത്രമേ കഴിയുകയുള്ളുവെന്ന് ജസ്റ്റീസ് ബഞ്ചമിൻ കോശി പറഞ്ഞു. വൈ എം സി ഏ സൗത്ത് വെസ്റ്റ് ഇൻഡ്യാ റീജിയൻ എക്യൂമെനിക്കൽ ബോർഡ് പ്രവർത്തനോദ്ഘാടനം ചെങ്ങന്നൂർ വൈ എം സി ഏയിൽ നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു മുൻ ദേശീയ ചെയർമാൻ കൂടിയായ ബഞ്ചമിൻ കോശി. ......
പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ദമ്പതികൾ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആന്താലിമൺ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചത്. ......
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. ഇതിനു പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കി.......
കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ (36) ആണ് മരിച്ചത്.......
തിരുവനന്തപുരം: പ്രതികളെ പൊതുസ്ഥലത്ത് കൈയാമം വെക്കുന്നതും, മുഖം മറച്ച് പ്രദർശിപ്പിക്കുന്നതും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി. ഏതെങ്കിലും പ്രതിയെ കൈയാമം വെക്കേണ്ടത് അത്യാവശ്യമാണെങ്കിൽ അതിന് രേഖാമൂലം കൃത്യമായ കാരണങ്ങൾ കാണിക്കണമെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി. ......
ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. അയ്യപ്പ ഭക്തനായ ഡോ പി എസ് മഹേന്ദ്ര കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ......