Thiruvananthapuram: The Congress party is facing sharp internal divisions over the issue of former Youth Congress president Rahul Mankootathil. While Opposition Leader V.D. Satheesan has taken a tough stand against Rahul, KPCC president Sunny Joseph MLA and UDF convenor Adoor Prakash, along with other senior leaders, have come out in support of Rahul.......
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. രാഹുലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.......
തിരുവനന്തപുരം: പോലീസ് അതിക്രമങ്ങൾ, കസ്റ്റഡി മരണങ്ങൾ, നേതാക്കൾക്കെതിരായ ലൈംഗികാരോപണങ്ങൾ തുടങ്ങിയ വിഷയങ്ങൾ പുതിയ നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് സഭയിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ......
ന്യൂഡൽഹി: സാധുവായ ഒസ്യത്ത് (Will) പ്രകാരം അനന്തരാവകാശം കൈമാറുമ്പോൾ, അതിനെ ചോദ്യം ചെയ്യാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരു ഒസ്യത്തിന് നിയമപരമായ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, പിൻതുടർച്ചാവകാശികളില്ലാത്ത ഘട്ടത്തിൽ മാത്രം ബാധകമാകുന്ന 'എസ്ചീറ്റ്' (escheat) നിയമം ഉപയോഗിച്ച് സംസ്ഥാന സർക്കാരിന് ആ ഒസ്യത്തിനെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഒരാൾ ഒസ്യത്ത് എഴുതിവെച്ച് മരണപ്പെട്ടാൽ, അത് ചോദ്യം ചെയ്യാൻ സാധ്യതയുള്ള അനന്തരാവകാശികൾക്ക് മാത്രമേ അവകാശമുള്ളൂ. ......
ന്യൂഡൽഹി: വില നൽകാതെ തയ്യാറാക്കിയ ആധാരം നിയമപരമായി അസാധുവാണെന്ന് സുപ്രീം കോടതി. വിൽപ്പന വില നൽകാതെയുള്ള ആധാരം 'ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്, 1882'-ലെ സെക്ഷൻ 54 അനുസരിച്ച് സാധുവായ കൈമാറ്റമായി കണക്കാക്കില്ല. ......
വിദ്യാർത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയിൽ കൊണ്ടുപോയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ ഇന്ന് വിദ്യാഭ്യയ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ പഠിപ്പു മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ അഭ്യർത്ഥിച്ചു.
കെ എസ് യു ജില്ലാ സെക്രട്ടറി ഗണേഷ് ആറ്റൂർ അടക്കമുള്ള മൂന്ന് പ്രവർത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ......
രാഷ്ട്രീയ സംഘടനകളുടെ കൊടിതോരണങ്ങളോ ചിഹ്നങ്ങളോ ക്ഷേത്രത്തിലും ക്ഷേത്രപരിസരത്തും അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരിന്റെ കർശന നിർദ്ദേശം. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ദേവസ്വം വകുപ്പ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ......
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 12 ദിവസത്തേക്കാണ് ഇക്കുറി സഭ സമ്മേളിക്കുക.......
കോടുകുളഞ്ഞി പൗരസമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി. രാവിലെ പതാക ഉയർത്തി.
ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സലിം പടിപ്പുരക്കൽ (പ്രസിഡന്റ്), ടി ടി ഷൈലജ (വൈ:പ്രസിഡന്റ്), പി. ......