തിരുവനന്തപുരം : റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്ഗോയുടെ എംആര്‍സിഎസ് പാർട്ട് ബി എക്സാം തിരുവനന്തപുരം കിംസ്ഹെല്‍ത്തിൽ നടന്നു. യുകെയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര എക്സാമിനറുമാരുടെ മേൽനോട്ടത്തിൽ ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർഥികൾ മൂന്ന് ദിവസം നീണ്ട് നിന്ന പരീക്ഷയില്‍ പങ്കെടുത്തു.
ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിള്‍ നിന്നും ഉയര്‍ന്ന തലത്തിൽ ശസ്ത്രക്രിയാ പരിശീലനത്തിനുള്ള അന്താരാഷ്ട്ര യോഗ്യതാ പരീക്ഷയാണിത്. ......
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയും സഹായിയും അറസ്റ്റിൽ. അസമിലെ കാംറപിലെ ഗോരോയ്മാരിയിലാണ് സംഭവം.......
പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തടുക്കയിലാണ് സംഭവം.......
ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ നടത്തിയ മാസ്ക് മാൻ ചിന്നയ്യ പരാതിയോടൊപ്പം ഒരു തലയോട്ടിയും പോലീസിന് കൈമാറിയിരുന്നു. താൻ കുഴിച്ചുമൂടിയ സ്ത്രീകളിൽ ഒരാളുടെ തലയോട്ടിയാണെന്നും തെളിവിനായി കുഴിച്ചെടുത്തതാണെന്നുമെന്നാണ് അയാൾ പോലീസിലും കോടതിയിലും പിന്നീട് എസ് ഐ ടിയോടും പറഞ്ഞിരുന്നത്. ......
കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശിനിയായ മേരി സ്കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്.......
ഗൂഗിൾ ജെമിനിയുടെ ബനാന എഐ സാരി ട്രെൻഡിന് പിന്നാലെയാണ് ഇപ്പോൾ യുവതികൾ. ഒരു ഇമേജ് എഡിറ്റിംഗ് എഐ ആണ് ജെമിനി നാനോ.......
ദോഹ: യുവ പണ്ഡിതനും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജാഫർ അലി ദാരിമിയുടെ നിര്യാണത്തിൽ ഖത്തർ പി.സി.എഫ് അനുശോചനം അറിയിച്ചു
അബ്ദുൽ നാസർ മഅദനിയുടെ പ്രതിസന്ധി കാലഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന് മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. മഅദനി മോചനം ശ്രമങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവ് കൂടിയാണ് അന്തരിച്ചത്
നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികൾ ഇമാമായും മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
അബ്ദുൾ നാസർ മഅദനിയുടെ നിയമ സഹായ സമിതിയുമായിബന്ധപ്പെട്ടും അല്ലാതെയും ഒന്നിലധികം തവണ ഖത്തർ സന്ദർശിച്ചിട്ടുണ്ട്
സാധാരണ പ്രവർത്തകരുമായും നേതാക്കളുമായി ഒരു പോലെ ആത്മബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ദാരിമി
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിൻ്റെ ഏതുകാര്യത്തിനും മുൻതൂക്കം നൽകി പൂർണ്ണതയിലെത്തിക്കാൻ മുമ്പിലുണ്ടായിരുന്നനേതാവായിരുന്നു. ......
ദോഹ: പ്രവാസി വനിതകളുടെ സാംസ്കാരിക കൂട്ടായ്മയായ നാടുമുറ്റം ഖത്തർ ഓണാഘോഷം
'ഓണക്കലം 2025' സെപ്റ്റംബർ 26ന് വെള്ളിയാഴ്ച മെഷാഫിൽ ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റിൽ
ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടക്കും. “Fraternity – United in Colors, United in Hearts” എന്നതാണ് ഈ വർഷത്തെ തീം. ......
ദോഹ:ഒഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി, ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുകയും, ഖത്തർ രാഷ്ട്രത്തോടുള്ള ഐക്യദാർഢ്യം ഏകകണ്ഠമായി രേഖപ്പെടുത്തുകയും ചെയ്തു.
ശാന്തി, നീതി, മാനവീയ സഹായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തർ രാജ്യം സ്ഥിരമായും നിർണായകമായും പങ്കുവഹിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ച് പലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾക്ക് വേണ്ടി അവർ കാഴ്ചവെക്കുന്ന നിരന്തര പിന്തുണ അന്താരാഷ്ട്ര സമൂഹത്തിൽ വ്യാപകമായി അംഗീകരിക്കപ്പെടുന്നതുമാണ്. ......