കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ 'ദൈവദശകം' എന്ന കൃതി മലയാളികളുടെ ആത്മീയ ഗ്രന്ഥമാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കേരളീയ സമൂഹത്തിന്റെ ആത്മീയ ജീവിതത്തിലും സാമൂഹിക നവോത്ഥാനത്തിലും ഗുരുദേവൻ നൽകിയ സംഭാവനകൾ അളവറ്റതാണെന്നും, ഈ മഹത്തായ കൃതി ഇന്നും സമൂഹത്തിന് വഴികാട്ടുന്ന പ്രകാശ ഗോപുരമാണെന്നും കോടതി വിലയിരുത്തി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ......
ന്യൂഡൽഹി: ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തിൽ അടിയന്തരമായി പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സി.ജെ.ഐ) ഡി.വൈ. ചന്ദ്രചൂഡ് ഗവായ്.......
ന്യൂഡൽഹി: നിങ്ങളുടെ വിവാഹബന്ധത്തിൽ മറ്റൊരു വ്യക്തി ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കിയാൽ അവർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാം. ഡൽഹി ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച് സുപ്രധാനമായ ഒരു നിരീക്ഷണം നടത്തിയത്.
Shelly Mahajan v. ......
എച്ച് വൺ ബി വീസ ഫീസ് കുത്തനെ വർധിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ ടെക് ലോകത്ത് വലിയ ആശങ്ക. എച്ച് വൺ ബി വീസയുടെ വാർഷിക ഫീസ് 88 ലക്ഷം രൂപയായാണ് വർധിപ്പിച്ചത്. ......
തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കോട്ടയം എരുമേലി സ്വദേശി അഖിൽ ദാസ്തകറിനെയാണ് (24) കരമന പൊലീസ് പിടികൂടിയത്. ......
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരാക്കണമെന്നാണ് ജി സുധാകരൻ പറഞ്ഞത്. ......
തിരുവാണിയൂര് : തിരുവാണിയൂരില് പ്രതിഷേധ ജാഥ നടത്തിയ ട്വന്റി 20 പ്രവര്ത്തകര്ക്ക് സിപിഎം ഗുണ്ടകളുടെ മര്ദ്ദനം. സംസ്ഥാന ഭരണത്തിന്റെ മറവില് ഗുണ്ടായിസം കാണക്കുന്ന സിപിഎമ്മിനെതിരെ തിരുവാണിയൂര് വണ്ടിപേട്ടയില് ഇന്നലെ (21.09.2025) വൈകിട്ട് 6-ന് ട്വന്റി20 പ്രവര്ത്തകര് വായമൂടിക്കെട്ടി മൗന ജാഥ സംഘടിപ്പിച്ചിരുന്നു. ......
പൃത്തൃക്ക: പൂത്തൃക്ക പഞ്ചയത്തിലെ 16 വാര്ഡുകളും വിജയിച്ച് ട്വന്റി20 പാര്ട്ടി അധികാരം പിടിക്കുമെന്ന് ട്വന്റി20 പാര്ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പറഞ്ഞു. ......
കേരള സംഗീത നാടക അക്കാദമി സഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം സമാപന സമ്മേളനം റോജി. എം. ജോൺ എം.എൽ എ . ഉദ്ഘാടനം ചെയ്തു.......
പലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിച്ച് ബ്രിട്ടനും. കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് ബ്രിട്ടനും പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരിക്കുന്നത്. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി യുണൈറ്റഡ് കിംങ്ഡം ഔദ്യോഗികമായി അംഗീകരിക്കുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടന്റെ പരമ്പരാഗത സഖ്യകക്ഷികളായ അമേരിക്കക്കും ഇസ്രയേലിനും വലിയ തിരിച്ചടിയാണ് സ്റ്റാർമറുടെ ഈ പ്രഖ്യാപനം. ......