
ഖത്തർ : മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ശ്രീ മോഹൻലാലിന് ലഭിച്ച ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിൽ സന്തോഷം പങ്കുവച്ച് ജോജു ജോർജ് ലവേഴ്സ് ക്ലബും.
ഇന്ന് നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ ചെയർമാൻ സൂരജ് ലോഹി രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച മലയാളത്തിന്റെ സ്വന്തം മോഹൻലാലിനു ആശംസകൾ അറിയിച്ചു.
പൂക്കാലത്തിലൂടെ
മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ച വിജയരാഘവനെ വൈസ്.ചെയർമാൻ റ്റിജു തോമസ്സും അതോടൊപ്പം ഉള്ളോഴുക്കിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഉർവശിക്ക് സെക്രട്ടറി നിഖിൽ ദാസും ആശംസകൾ അറിയിച്ചു..വൈസ് പ്രസിഡന്റ് സുബിൻ സണ്ണി, ജോയിന്റ് സെക്രട്ടറി ശ്രീജേഷ് കെ കെ,ശ്രീജേഷ് ഉണ്ണികൃഷ്ണൻ,ഷിനോബ് എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ചലച്ചിത്രകലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കഴിഞ്ഞദിവസമാണ് മോഹൻലാലിന് പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും സിനിമയുടെ വികാസനത്തിനും നൽകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ് 2023-ലെ പുരസ്കാരം.ഇന്ന് ഡൽഹിയിൽ നടന്ന ദേശീയ ചലച്ചിത്രപുരസ്കാര വിതരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
ഇന്ത്യൻ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ സ്മരണയ്ക്കായി 1969-ലാണ് കേന്ദ്രസർക്കാർ പുരസ്കാരം ഏർപ്പെടുത്തിയത്. ......
കുവൈറ്റിൽ പ്രശസ്ത നടി അറസ്റ്റിൽ. ലഹരി മരുന്നും സെക്സ് ടോയ്സുകളുടെ ശേഖരവുമായാണ് താരം അറസ്റ്റിലായത്. രക്തപരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ......
തിരുവനന്തപുരം മെഡിക്കല് കോളേജിലെ അനസ്തേഷ്യോളജി വിഭാഗം അസോ. പ്രൊഫസര് ഡോ. സി.ജി. ജയചന്ദ്രന് സൂപ്രണ്ടിന്റെ ചുമതല നല്കി ഉത്തരവിട്ടു.......
തെലുങ്കിൽ 'രാജ വാരു റാണി കരു', 'റൗഡി ജനാർദൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രവി കിരൺ കോല അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് ഇളംതലമുറ നായകനായ വിജയ് ദേവരകൊണ്ടയാണ്. ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടക്കൊപ്പം നായകിയായി അഭിനയിക്കുന്നത് കീർത്തി സുരേഷാണത്രെ! നേരത്തെ കീർത്തി സുരേഷ് അഭിനയിച്ച് സൂപ്പർഹിറ്റായ തെലുങ്ക് ചിത്രമായ 'മഹാനടി'യിൽ വിജയ് ദേവരകൊണ്ടയും അഭിനയിച്ചിരുന്നു. ......
ഇടുക്കിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രൻറെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്. ......
നവജാത ശിശുവിനെ വായയിൽ കല്ലു തിരുകി അടച്ച് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം.......
സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നതിനിടെ സമയം കണ്ടെത്താനായാൽ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ കൂടി ശ്രമിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) സംസാരിക്കവെയാണ് ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ......
സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്നാട് സർക്കാർ പുരസ്കാരം സമ്മാനിക്കുന്നത്.
ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം. 2021ലെ കലൈ മാമണി പുരസ്കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്. ......
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഒരു ആശ്രമം നടത്തുന്ന ഒരു സ്ഥാപനത്തിൽ പഠിക്കുന്ന പതിനേഴ് വിദ്യാർത്ഥിനികൾ സ്ഥാപനത്തിന്റെ ഡയറക്ടറായ സന്ന്യാസിക്കെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്ത്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥസാരഥിക്കെതിരെയാണ് പെൺകുട്ടികൾ പരാതി നൽകിയത്. ......
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി. യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതുൾപ്പെടെ ലൈംഗിക ചൂഷണ ആരോപണങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് എത്തുന്നത്. ......