കോട്ടയം: അന്തർദേശീയ വയോജന ദിനത്തോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ സിറ്റിസൺസ് പ്രസ്ഥാനമായ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നുമുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വയോജന വാരം ആചരിക്കുന്നു. ഓരോ ഭദ്രാസനങ്ങളും ഇടവക യൂണിറ്റുകളും പ്രാദേശിക സൗകര്യങ്ങൾക്കനുസരിച്ച് ഒക്ടോബർ മാസത്തിൽ വിപുലമായ പരിപാടികളോടെ വയോജന വാരം സംഘടിപ്പിക്കാൻ കേന്ദ്ര സമിതി ആഹ്വാനം ചെയ്തു. ......
ഒമാൻ പര്യടനത്തിലെ അവസാന മത്സരത്തിലും കേരളത്തിന് വിജയം. ട്വന്റി-20 മത്സരത്തിൽ 25 റൺസിനാണ് കേരളം ഒമാനെ പരാജയപ്പെടുത്തിയത്.......
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഡോക്യുമെന്ററി, ഹ്രസ്വചിത്രം എന്നിവയുടെ പ്രദർശനത്തിനായി സ്ഥിരം വേദികൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വിഖ്യാത സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം.ടി വാസുദേവൻ നായരുടെ സ്മരണാർഥം കോഴിക്കോട് സാംസ്കാരിക പാർക്ക് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ......
കൊച്ചി: ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നേതൃമാറ്റം. കമ്പനിയുടെ പുതിയ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിലവിലെ എംഡി, സി. ജെ.......
ചെങ്ങന്നൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ 700 ഓളം പേരെ അണിനിരത്തി കൊണ്ടുള്ള മെഗാ ശുചീകരണ വാരാചരണം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിബുരാജൻ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന മെഗാ ശുചീകരണ പ്രവർത്തനങ്ങളിൽ നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, വ്യാപാരി സംഘടനകൾ, നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ്, എൻ.സി.സി കേഡറ്റുകൾ, സ്റ്റുഡൻ്റ്സ് കേഡറ്റ് പോലീസ്, വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങൾ, വൈസ്മെൻസ് ക്ലബ്ബ് , ലയൺസ് ക്ലബ്ബ് , വൈ.ഡബ്ളിയു.സി.എ. ......
ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയ തൊഴിൽ കോഡുകൾ കേരളത്തിൽ നടപ്പിലാക്കുമ്പോൾ തൊഴിലാളി താല്പര്യങ്ങൾ കൂടി പരിഗണിക്കണമെന്ന് ഐ.എൻ.റ്റി. സ.സി.......
ദോഹ: ഒക്ടോബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. മുൻ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോൾ (91) വിലയിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ, സൂപ്പർ പെട്രോൾ (95), ഡീസൽ എന്നിവയുടെ നിരക്കുകൾ മാറ്റമില്ലാതെ തുടരും.
പുതുക്കിയ നിരക്കുകൾ പ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 ഖത്തറി റിയാലായിരിക്കും (QAR). ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12716 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 33 കേസുകളിലായി 43 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11790 ആയി. ......
തിരുവല്ല: പ്രമുഖ ധനകാര്യസ്ഥാപനമായ താഴയില്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ജൂബിലി ആഘോഷവും ഗാന്ധി സ്മൃതിയും നാളെ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ തിരുവല്ല എസ്. സി. ......