കൊച്ചിയിൽ പൊലീസ് കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ട് നൈജീരിയൻ യുവതികൾ രക്ഷപ്പെട്ടു. കസാൻഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് രക്ഷപെട്ടത്. ......
തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ (Protection of Children from Sexual Offences) നിയമപ്രകാരമുള്ള കേസുകൾ കേരളത്തിൽ വലിയ തോതിൽ കെട്ടിക്കിടക്കുന്നു. 6,522 കേസുകളാണ് നിലവിൽ തീർപ്പാകാതെ കിടക്കുന്നത്. ......
കൊച്ചി: ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് വലിയ വിവാദമായ സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവെച്ചു. ഇതോടെ, ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സർക്കാരിന് മുന്നോട്ട് പോകാനാവില്ല.ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാരിൻ്റെ നടപടിയെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് സർക്കാരിൻ്റെ അപ്പീൽ തള്ളിയത്. ......
നെടുമങ്ങാട് :മജിസ്ട്രേറ്റ് കോടതിയിൽ നടന്ന തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻമന്ത്രി ആന്റണി രാജുവിന് വലിയ ആശ്വാസം നൽകിക്കൊണ്ട്, വിശ്വാസവഞ്ചന (വകുപ്പ് 409) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഈ അപേക്ഷ തള്ളിയത്. ......
ന്യൂഡൽഹി: ഒഴിപ്പിക്കൽ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് ഒരു വാടകക്കാരനെ സുപ്രീം കോടതി തിഹാർ ജയിലിലേക്ക് അയച്ചു. 2025 മാർച്ച് 31-നകം കെട്ടിടം ഒഴിയാൻ വാടകക്കാരന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ......
ന്യൂഡൽഹി: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. വ്യാജവും അവ്യക്തവുമായ പരാതികൾ കുടുംബങ്ങളെ തകർക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
യഥാർത്ഥ പീഡനത്തിന് ഇരയാകുന്നവർക്ക് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. ......
മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാർത്ഥികളെ പൊലീസും നാട്ടുകാരും ചേർന്ന് മർദ്ദിച്ചു. ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപത്തുവെച്ച് ഇക്കഴിഞ്ഞ 24നാണ് സംഭവം. കാസർകോട് സ്വദേശി കെ.സുദിൻ, കോഴിക്കോട് സ്വദേശി ഐ.ടി.അശ്വന്ത് എന്നിവരാണ് മർദ്ദനത്തിനിരയായത്. ......
എൻഎസ്എസ് നേതൃത്വത്തിൻറെ ഇടതു ചായ്വിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പത്തനംതിട്ടയിൽ രണ്ടിടങ്ങളിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ......
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതിശക്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.......
വിശാഖപട്ടണം അനന്തപൂരിൽ അംബേദ്കർ ഗുരുകുൽ സ്കൂളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാലിലാണ് കുട്ടി വീണത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അമ്മ കൃഷ്ണവേണിക്കൊപ്പമാണ് കുഞ്ഞ് സ്കൂളിലെത്തിയത്.കൃഷ്ണവേണി ജോലി ചെയ്യുന്നതിനിടെ കുഞ്ഞിന് കളിക്കാനായി ഇറങ്ങി. ......