പാണ്ടനാട് : കൃഷിവകുപ്പ് - ആത്മ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷ സംഘം 2025-26 പദ്ധതിയിൽ ജെ എൽ ജി ഗ്രൂപ്പിൽ പാണ്ടനാട് പഞ്ചായത്തിൽ അംഗങ്ങൾ ആയ 20 വനിതകൾക്ക് 5 കോഴി 4 കുറ്റികുരുമുളക് തൈകൾ, എച്ച് ഡി പി ഇ ഗ്രോബാഗ് എന്നിവ
വിതരണം ചെയ്തു. വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്മാളുകുട്ടി സണ്ണി നിർവഹിച്ചു. ......
കൊച്ചി : ഐടി സാങ്കേതികവിദ്യയുടെ ചടുലമായ മാറ്റങ്ങള് ബാങ്കിംഗ് മേഖലയില് സംഭവിക്കുമ്പോള് അതിലൂടെ ഉയര്ന്നു വരുന്ന വെല്ലുവിളികള് കൂടി നേരിടാന് ബാങ്കുകള് സജ്ജമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ സ്റ്റാര്ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഈ വെല്ലുവിളി അവസരമാക്കി മാറ്റാന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചിയില് സംഘടിപ്പിച്ച പ്രഥമ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റില് അവസതരിപ്പിക്കപ്പെട്ട മുപ്പത് പ്രധാന ആശയങ്ങളാണ് അവതരിപ്പിച്ചത്. ഇവയിൽ മുൻഗണന ക്രമത്തിൽ ഇരുപതിയൊന്ന് എണ്ണത്തിന്റെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ......
കൊച്ചി : മില്മ എറണാകുളം മേഖലാ യൂണിയന്റെ 39-ാം മത് വാര്ഷിക പൊതുയോഗം പെരുമ്പാവൂര് ടൗണ് ഹാളില് നടന്നു. 1163 കോടിരൂപ വിറ്റുവരവും,ഒമ്പത് കോടിരൂപ അറ്റലാഭവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു.
എറണാകുളം, തൃശൂര്, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ എറണാകുളം മേഖലാ യൂണിയന്റെ അംഗങ്ങളായ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീര സഹരണസംഘം പ്രസിഡന്റുമാര് പങ്കെടുത്ത വാര്ഷിക പൊതുയോഗത്തില് മേഖലാ യൂണിയന് ചെയര്മാന് സി.എന്.വത്സലന് പിള്ള അദ്ധ്യക്ഷത വഹിച്ചു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ അടുത്ത അഞ്ച് വര്ഷത്തെ പ്രവര്ത്തന രൂപരേഖ വാര്ഷിക പൊതുയോഗത്തില് അവതരിപ്പിച്ചു. ......
കൊച്ചി : എലപ്പുള്ളിയിൽ സ്ഥാപിക്കാൻ ഉദ്ധേശിക്കുന്ന ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി.യുവതലമുറയെ തച്ചുതകർക്കുന്ന രാസലഹരിക്കെതിരെ പൊതു സമൂഹം ഒരുമിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.സർക്കാരിൻ്റെ വിമുക്തി മിഷൻ പിരിച്ചു വിടണം. ......
കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ച കേരളത്തിൻ്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മൂത്ത മകൾ, ഡോ.......
കണ്ണൂരിൽ പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദാണ് പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയത്.......
കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയോലപ്പറമ്പ് തലപ്പാറയ്ക്കടുത്തുള്ള കൊങ്ങിണിമുക്കിൽ വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. ......
ആൻഡമാൻ കടലിൽ വൻ പ്രകൃതിവാതക നിക്ഷേപമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ആൻഡമാൻ കടലിൽ വൻതോതിലുള്ള ൽ പ്രകൃതിവാതക സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി എക്സിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ ആഴക്കടൽ പര്യവേക്ഷണത്തിന് വലിയ ഉത്തേജനമാകുമെന്നും ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടുന്നു. ......
നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്തുവൈജ്ഞാനിക സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ആഗോള പിന്തുണ ഉറപ്പാക്കാൻ പ്രവാസി പ്രൊഫഷണലുകളുമായുള്ള സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അക്കാദമിക് വിദഗ്ധരും സംരംഭകരുമുള്ള നാടാണ് കേരളം. ......