ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ ഏഷ്യൻ ടൗണിലെ ഷോറൂമിന്റെ 12 ആം വാർഷികത്തിന്റെ ഭാഗമായി എല്ലാ ഷോറൂമുകളിലും ആനിവേഴ്സറി പ്രൊമോഷൻ ആരംഭിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ആനിവേഴ്സറി കാമ്പെയിൻ ഉത്ഘാടനം ചെയ്തു. ......
ദോഹ ഖത്തറിലെ വ്യോമയാന രംഗത്തെ പ്രശസ്ത രായ എവെൻസ് ട്രാവൽസിന്റെ ഏറ്റവും പുതിയ ശാഖ ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു. വളരുന്ന ഖത്തറിന്റെ വ്യോമയാന മേഖലക്ക് അനുസൃത മായി 2026 ഓട് കൂടി പുതിയ പല സംരംഭങ്ങളു മായി എവെൻസ് ഇനിയും മുന്നോട്ട് പോകുമെന്ന് എവെൻസ് അറിയിച്ചു. ......
ചങ്ങനാശേരി: എൻ.എസ്.എസിനെ രാഷ്ട്രീയവൽക്കരിക്കാനുള്ള കമ്യൂണിസ്റ്റ്, കോൺഗ്രസ്, ബി.ജെ.പി ശ്രമങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ......
തിരുവനന്തപുരം/ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയുടെ പുനർനിർമ്മാണത്തിനായി കേന്ദ്രസർക്കാർ 260.56 കോടി രൂപ മാത്രം അനുവദിച്ചതിൽ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പ്രതിഷേധം ശക്തമായി. 2221.03 കോടി രൂപ ആവശ്യപ്പെട്ട കേരളത്തിന് അനുവദിച്ച തുക 'കുമ്പിളിൽത്തന്നെ' എന്ന നിലയിലുള്ള 'നക്കാപ്പിച്ച'യായിപ്പോയെന്ന് റവന്യു മന്ത്രി കെ. ......
ശമ്പരിമല:'അയ്യപ്പന്റെ പൊന്ന് മുക്കി' എന്ന് ആക്ഷേപം
ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ ചെമ്പ് പാളികൾ സംബന്ധിച്ച വിഷയത്തിൽ ദേവസ്വം ബോർഡിനും സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും എതിരെ ഗുരുതരമായ ആരോപണങ്ങൾ. 1999-ൽ വ്യവസായി വിജയ് മല്യ സമർപ്പിച്ച സ്വർണ്ണത്തകിടുകൾ അപ്രത്യക്ഷമായതായിട്ടാണ് പുതിയ വെളിപ്പെടുത്തൽ. ......
ന്യൂഡൽഹി: മധ്യപ്രദേശ് സർക്കാർ തങ്ങളുടെ ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) സംവരണം 27% ആയി വർദ്ധിപ്പിച്ചതിനെ സുപ്രീം കോടതിയിൽ ശക്തമായി ന്യായീകരിച്ചു. പിന്നാക്ക വിഭാഗക്കാർക്ക് ഇപ്പോഴും "ആഴത്തിലുള്ള ഘടനാപരമായ ഒഴിവാക്കൽ" നേരിടേണ്ടി വരുന്നുണ്ടെന്നും, അവർ ദേശീയ മുഖ്യധാരയിൽ നിന്ന് പുറത്താണെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഒബിസി വിഭാഗക്കാർ നേരിടുന്ന തുടർച്ചയായ വെല്ലുവിളികൾ സർക്കാർ എടുത്തുപറഞ്ഞു. ......