കെപിസിസി ഡിജിറ്റല് മീഡിയ സെല് എറണാകുളം ജില്ലാ കോര്ഡിനേറ്ററും, വൈറ്റില ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറിയുമായ പി വി ജെയ്ന് (48) അന്തരിച്ചു. തിരുവില്വാമല പരിമളാലയം വീട്ടില് വാസുദേവന്റെയും ഡോ. ......
കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷൻ മാനേജർ ആർ. ശിവകുമാറിന് ഈ വർഷത്തെ വിശിഷ്ട റെയിൽ സേവ പുരസ്കാർ.......
കൊച്ചി : വി-ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡും, യങ് ഇന്ത്യന്സും (Yi), തിരുവാര്പ്പ് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വേമ്പനാട് കായല്- മീനച്ചില് നദീമുഖ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി. വി-ഗാര്ഡ് ഇന്സ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര് മിഥുന് കെ ചിറ്റിലപ്പിള്ളി പദ്ധതിയുടെ ഉദ്ഘാടനം നിര്വ്വഹിച്ചു. ......
കൊച്ചി: കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വർധിച്ചതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പുതിയ പഠനം.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങൾ മത്തിയുടെ ലഭ്യതയിൽ വലിയ ഉയർച്ച താഴ്ചകൾക്ക് കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാർഗമായ മത്തിയുടെ ലഭ്യതയിൽ സമീപകാലങ്ങളിൽ വലിയ വ്യതിയാനമാണുണ്ടായത്. 2012ൽ സംസ്ഥാനത്ത് നാല് ലക്ഷം ടൺ എന്ന റെക്കോർഡ് അളവിൽ ലഭിച്ച മത്തി 2021ൽ വെരും 3500 ടണ്ണായി കുത്തനെ കുറഞ്ഞു. ......
കൊച്ചി: പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും ഒരുമിച്ച് ആശുപത്രി വിട്ടു. രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിന്റെ ഇടവേളയില് ലിസി ആശുപത്രിയില് ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് വിധേയരായ അങ്കമാലി നായത്തോട് സ്വദേശി അജിന് ഏലിയാസും (28) കൊല്ലം കരുകോണ് സ്വദേശി ആവണി കൃഷ്ണയുമാണ് (13) പുതിയ ഹൃദയത്തുടിപ്പുകളുമായി ആശുപത്രി വിട്ടത്.കൊട്ടാരക്കര സ്വദേശി ഐസക് ജോര്ജിന്റെ (33) ഹൃദയമാണ് അജിനില് മിടിക്കുന്നത്. ......
കൊച്ചി : കേരളത്തിന്റെ ഐ.ടി. മേഖലയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കൊച്ചി ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന് തുടക്കം കുറിക്കുന്നു.......
കോഴിക്കോട് : സൂപ്പര് ലീഗ് കേരള ഫുട്ബോള് ചാമ്പ്യന്ഷിപ്പ് രണ്ടാം സീസണിന്റെ വര്ണാഭമായ ഉദ്ഘാടന ചടങ്ങിന്റെയും തുടര്ന്നുള്ള കാലിക്കറ്റ് എഫ് സിയും ഫോര്സ കൊച്ചിയും തമ്മിലുള്ള ആദ്യ മത്സരത്തിന്റെയും ടിക്കറ്റ് വില്പന ആരംഭിച്ചു. ആദ്യ മത്സരം ഒക്ടോബര് രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില് വച്ചാണ് നടക്കുന്നത്. ......
കരൂർ ദുരന്തത്തിന്റെ പേരിൽ പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ പ്രവർത്തകർക്കെതിരെയല്ല, തനിക്കെതിരെ നടപടി എടുത്തോളു എന്നും വിജയ് പറഞ്ഞു. ......