ദോഹ: ഗാസയിലെ ജനങ്ങൾക്ക് പിന്തുണ നൽകാനും മേഖലയുടെ പുനർനിർമാണത്തിൽ പങ്ക് വഹിക്കാനും ഖത്തർ സന്നദ്ധമാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.
ചൊവ്വാഴ്ച നടന്ന പ്രതിവാര മാധ്യമസമ്മേളനത്തിൽ സംസാരിക്കവെ, ഗാസയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിന് ശേഷം അവിടെ സമാധാനം കൊണ്ടുവരാനും പുനർനിർമാണ പ്രവർത്തനങ്ങൾ നടത്താനും സഹായകരമായ ഏതു വേഷവും ഏറ്റെടുക്കാൻ ഖത്തർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
“നിലവിൽ മേശപ്പുറമുള്ള ഏത് നിർദ്ദേശത്തിനും ഖത്തർ പിന്തുണ നൽകും. ......
ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) വാർഷിക ബ്രെസ്റ്റ് കാൻസർ അവബോധ കാമ്പെയ്ൻ ആരംഭിച്ചതായി അറിയിച്ചു. “Screen Today, Protect Your Tomorrow” (ഇന്ന് സ്ക്രീൻ ചെയ്യൂ, നാളെയെ സംരക്ഷിക്കൂ) എന്ന പുതിയ മുദ്രാവാക്യത്തോടെയാണ് ഈ വർഷത്തെ കാമ്പെയ്ൻ.
സ്ത്രീകളിൽ ആരോഗ്യപരിരക്ഷയ്ക്ക് മുൻഗണന നൽകാനും സമയോചിത പരിശോധനയിലൂടെ രോഗനിർണയം ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ......
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഒരു വ്യക്തിയുടെ ജീവിതം ഇത്രയധികം ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. മഹാത്മാഗാന്ധി, വെറുമൊരു പേരോ വ്യക്തിയോ ആയിരുന്നില്ല, മറിച്ച് ഒരു ജനതയുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകമായിരുന്നു. ......
മുപ്പത്തഞ്ചുകാരിയെ വിവാഹം കഴിച്ച എഴുപത്തഞ്ചുകാരൻ വിവാഹപിറ്റേന്ന് മരിച്ചു. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലാണ് സംഭവം.......
ചെങ്ങന്നൂർ, ചെറിയനാട് 1075 മാമ്പ്രശ്ശേരി കാർത്തികേയ വിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രതിഷേധ സംഗമം
നടത്തി.എൻ. എസ്.......
ചെങ്ങന്നൂര് : നഗരസഭയില് വീണ്ടും കൂട്ട സ്ഥലമാറ്റം. ഒന്നര വര്ഷത്തിനുള്ളില് വന്ന നാലുപേരടക്കം അഞ്ചുപേര്ക്കാണ് സ്ഥലംമാറ്റം.......
ചെങ്ങന്നൂര്: ചെങ്ങന്നൂര് കേന്ദ്രമാക്കി ജീവകാരുണ്യ പ്രവര്ത്തനങ്ങള് നടത്തിവരുന്ന സര്വ്വോദയ പെയിന് & പാലിയേറ്റീവ് കെയര് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് സാമ്പത്തിക ക്ലേശങ്ങള് അനുഭവിക്കുന്നവര്ക്കുള്ള പ്രതിമാസ ക്ഷേമ പെന്ഷന്, വിദ്യാഭ്യാസ സഹായം, ഡയാലിസിസ് രോഗികള്ക്കുള്ള പ്രതിമാസ ചികിത്സ സഹായം എന്നിവയുടെ വിതരണം കൊല്ലകടവില് കൂടിയ ചടങ്ങില് നിര്വഹിച്ചു. ഇതോടനുബന്ധിച്ച് പ്രസിഡന്റ് അഡ്വ ജോര്ജ് തോമസിന്റെ അധ്യക്ഷതയില് കൂടിയ യോഗം യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്മാന് അഡ്വ ഡി. ......
ചെങ്ങന്നൂര്: നഗരസഭ അംഗനവാടി കലോത്സവം ചെയര്പേഴ്സണ് അഡ്വ: ശോഭ വര്ഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് റിജോ ജോണ് ജോര്ജ് അദ്ധ്യക്ഷത വഹിച്ചു. ......