നിറത്തിന്റെ പേരിൽ നടൻ കലാഭവൻ മണിയെ നടി ദിവ്യ ഉണ്ണി അപമാനിച്ചു എന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇത്തരമൊരു ആരോപണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ദിവ്യ ഉണ്ണി നേരിടേണ്ടി വന്നത്. ......
കൊച്ചി: ശബരിമല അയ്യപ്പന്റെ ശ്രീകോവിലിന് മുന്നിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചില പരമ്പരാഗത അവകാശങ്ങളെ നിയമത്തിന്റെ വാൾമുനയിൽ ചോദ്യം ചെയ്തുകൊണ്ട് വന്ന ഒരു പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ക്ഷേത്രവുമായി ബന്ധപ്പെട്ട പന്തളം രാജകുടുംബത്തിന്റെയും തഴമൺ തന്ത്രി കുടുംബത്തിൻറെയും അവകാശങ്ങൾ ചോദ്യംചെയ്ത ഹർജിയാണ് കോടതി തള്ളിയത്.
ചരിത്രത്തിന്റെ ഏടുകളോളം പഴക്കമുള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയും കേവലം നിയമപരമായ ഒരു തർക്കമായി കാണാനാവില്ലെന്ന് കോടതി അടിവരയിട്ടു പറഞ്ഞു. ദൈവവിശ്വാസത്തിൻറെയും അനുഷ്ഠാനങ്ങളുടെയും ആഴത്തിൽ വേരൂന്നിയ കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ശബരിമലയിലെ തന്ത്രിമാർ ആരായിരിക്കണം, പന്തളം കൊട്ടാരത്തിനുള്ള സ്ഥാനം എന്തായിരിക്കണം എന്നതിനെല്ലാം നൂറ്റാണ്ടുകളുടെ പിന്തുടർച്ചയുണ്ട്. ......
കൊല്ലത്തുള്ള ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില് സ്ഥാപിതമാവുന്ന വിഖ്യാത ചിത്രകാരന് എ. രാമചന്ദ്രന് മ്യൂസിയം ഒക്ടോബര് 5ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: ബോധിനി സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ഗാന്ധിജയന്തി സംഗമം സമാപിച്ചു. സാമൂഹിക സാംസ്കാരിക, സാഹിത്യ മേഖലയിലെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. ......
തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആറ്റിങ്ങൽ ഇടവ സ്വദേശി ഹസ്സൻകുട്ടി (അബു– 45)ക്ക് 65 വർഷം കഠിനതടവും 1.22 ലക്ഷം രൂപ പിഴയും ശിക്ഷ. അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (പോക്സോ) ജഡ്ജി എം.പി. ......
അരൂർ റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ. ധർമ്മേക്കാട് രതീഷിന്റെ മകൾ അഞ്ജന(19)യാണ് മരിച്ചത്.......
ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടം ചെന്നൈയിൽ പ്രദർശനത്തിനു വെച്ചു. നടൻ ജയറാം ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ......