ഒന്നാം സമ്മാനമായി 25 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്ന ഇത്തവണത്തെ നറുക്കെടുപ്പ് ധനമന്ത്രി കെ.എൻ. ബാലഗോപാല് നിർവ്വഹിക്കും.......
ദോഹ: ഖത്തർ ഡ്യൂട്ടി ഫ്രീയ്ക്ക് (QDF) ലോകപ്രശസ്ത ഫ്രണ്ടിയർ അവാർഡ്സ്. തുടർച്ചയായി മൂന്നാം വർഷമാണ് “ബെസ്റ്റ് എയർപോർട്ട് റീട്ടെയിലർ ഓഫ് ദ ഇയർ” ബഹുമതി സ്വന്തമാക്കുന്നത്. ......
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആർട്സ് & സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം യു.ജി.സി. മാനദണ്ഡങ്ങൾ (UGC Regulations, 2018) ലംഘിച്ചാൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (KAT) കർശനമായി ഇടപെടും എന്ന് തെളിയിച്ച് സുപ്രധാന ഉത്തരവ്. ......
തിരുവനന്തപുരം: കുടുംബങ്ങളെ ബാങ്ക് ജപ്തികളിൽ നിന്ന് സംരക്ഷിക്കാനായി സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച കേരള സിംഗിൾ ഡ്വെല്ലിംഗ് പ്ലേസ് പ്രൊട്ടക്ഷൻ ബിൽ, 2025 നിയമപരമായും ഭരണഘടനാപരമായും നിലനിൽക്കില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. കേന്ദ്ര നിയമങ്ങളുമായും ഭരണഘടനാ വ്യവസ്ഥകളുമായും ഈ ബില്ലിന് ഏറ്റുമുട്ടേണ്ടിവരുമെന്നതാണ് പ്രധാന ആശങ്ക.
ജനക്ഷേമം ലക്ഷ്യമിട്ടാണ് ബിൽ അവതരിപ്പിച്ചതെങ്കിലും, ബാങ്കിംഗ് വിഷയങ്ങൾ യൂണിയൻ പട്ടികയിൽ (Union List) വരുന്നതിനാൽ, ഇതിന്മേൽ നിയമനിർമ്മാണത്തിനുള്ള അധികാരം പാർലമെന്റിനാണ് എന്ന ഭരണഘടനാപരമായ ചോദ്യമാണ് ഉയർന്നുവരുന്നത്. ......
കൊച്ചി: കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമപ്രകാരമുള്ള തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ താൻ നിർദേശിച്ചു എന്നതിന്റെ മാത്രം പേരിൽ മത്സരത്തിൽ നിന്ന് അയോഗ്യനാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെ. ......
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സീനത്ത് എന്ന സ്ത്രീയുടെ രണ്ട് കാൽവിരലുകൾ രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതിയില്ലാതെ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികൾക്കും ബാധകമാകുന്ന രീതിയിൽ കർശന മാർഗ്ഗരേഖ സർക്കാർ തലത്തിൽ നടപ്പാക്കണമെന്ന ആവശ്യവുമായി നിവേദനം സമർപ്പിച്ചു.
അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കെതിരെ മാർഗ്ഗരേഖയിൽ കർശന നടപടി ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ......
ചെന്നൈ:കരൂരിൽ നടന്ന കൂട്ടപ്പിരിയൽ ദുരന്തവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.......