കോഴിക്കോട് : ആവേശം പൊടിപാറുന്ന മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി ഇന്ന് (ശനി) തൃശ്ശൂർ മാജിക് എഫ്.സിയുമായി ഏറ്റുമുട്ടും. ആദ്യ സീസണിൽ പരാജയപ്പെടുത്താൻ സാധിക്കാത്ത ടീമിനെതിരെ വിജയം നേടുകയാണ് കാലിക്കറ്റ് എഫ്.സി ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്.
ഇ.എം.എസ്. ......
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല.
ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി തള്ളി.
കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലിലാണ്. സന്ദീപ് വാര്യര്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട ഉള്‍പ്പെടെ 14 യുവാക്കളും മൂന്ന് വനിതാ പ്രവര്‍ത്തകരുമാണ് ജയിലിലുള്ളത്. ......
വൃത്തിയുള്ള നഖങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ലക്ഷണമാണ്. കേടായ നഖങ്ങള്‍ ആരോഗ്യത്തെ മാത്രമല്ല ജീവിത നിലവാരത്തെയും ബാധിക്കാറുണ്ട്. ......
സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായിട്ടാണ് സൗത്ത് ബ്ലോക്കിൽ 'ബെസ്റ്റ് 360 ക്ലിനിക്ക് ആരംഭിക്കുന്നത്. സ്ത്രീകളിൽ സ്തനങ്ങളിൽ പ്രായത്തിനനുസരിച്ച് പല രീതികളിലുള്ള മാറ്റങ്ങളുണ്ടാവാം. ......
സ്റ്റോക്ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വെനസ്വലയിലെ രാഷ്ട്രീയ നേതാവ് മരിയ കൊറീന മചാഡോയ്ക്കാണ് സമാധാനത്തിനുള്ള നൊബേൽ. ......
ദക്ഷിണേന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷ. മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ', 'തഗ് ലൈഫ്' എന്നിവയാണ് തൃഷയുടേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങൾ. ......
കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരമെന്ന് യു പ്രതിഭ എംഎൽഎ. തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്നും യു പ്രതിഭ പറഞ്ഞു. ......
സ്ത്രീജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയുള്ള ആർത്തവ അവധി അനുവദിക്കാൻ കർണാടകം തീരുമാനിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ......
കൊച്ചി – ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥാപിച്ച വിശാലമായ വെള്ള ക്യാൻവാസിൽ വളരെ പെട്ടെന്നാണ് വർണ്ണാഭമായ കൈപ്പടങ്ങളും ഹൃദയസ്പർശിയായ സന്ദേശങ്ങളും നിറഞ്ഞത്. കൊച്ചിയിലെ പ്രമുഖ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററായ പ്രയത്ന ഒരുക്കിയ "വോൾ ഓഫ് ഹോപ്പ്" കാമ്പയിനാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയത്. ......
വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. ......