ജില്ലയില്‍ ശക്തമായ മഴയെതുടര്‍ന്നുള്ള നീരൊഴുക്ക് മൂലം . പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.......
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു.......
കേരളത്തിൽ പുതിയതായി ഏതൊരു മുഖ്യമന്ത്രി വരുമ്പോഴും ഒരു അപരനും വരുന്ന പതിവുണ്ട്.
എ. കെ. ആന്റണിക്കും വി. എസ്.......
ബംഗളുരു: മേക്കെദാട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സൗകര്യം ചോദിച്ചിരുന്നു. ഈ മാസം മൂന്നിന് കാണാമെന്നാണ് ഡി കെ യുടെ ഓഫീസ് വിജയിന്റെ ഓഫിസിനെ അറിയിച്ചിരുന്നത്. ......
കൊച്ചി: നഗരത്തിൽ കാൽനടയാത്രക്കാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ സമഗ്രമായ പ്രോട്ടോക്കോൾ രൂപീകരിക്കാൻ കൊച്ചി കോർപ്പറേഷന് കേരള ഹൈക്കോടതി നിർദ്ദേശം നൽകി. നടപ്പാതകളുടെ നിർമ്മാണം, സംരക്ഷണം, പരിപാലനം എന്നിവ ഉൾപ്പെടുത്തി ഒരു മാസത്തിനുള്ളിൽ കൃത്യമായ പദ്ധതി തയ്യാറാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കാൽനടയാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ......
കൊച്ചി: ബാർ കൗൺസിൽ ഓഫ് കേരളയുടെ ലിമിറ്റഡ് ഇന്ററിം അതോറിറ്റിയിൽ തിരഞ്ഞെടുക്കപ്പെടാത്ത മുൻ ചെയർമാനെ ഉൾപ്പെടുത്തിയ ബി.സി.ഐ () ചെയർമാന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുക്കപ്പെടാത്തയാളെ സമിതിയിൽ ഉൾപ്പെടുത്തിയത് 1961-ലെ അഡ്വക്കേറ്റ്സ് ആക്ടിന്റെ ജനാധിപത്യപരമായ ചട്ടക്കൂടിന് വിരുദ്ധമാണെന്ന് പ്രാഥമികമായി നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
ജൂൺ 30-ലെ ബി.സി.ഐ ചെയർമാന്റെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജികൾ ഫയലിൽ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ബാർ കൗൺസിൽ ഓഫ് കേരള മുൻ ചെയർമാൻ ടി.എസ്. ......
തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പി.എം. ശ്രീ (PM SHRI) പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഭ ഭരണ മുന്നണിയായ യു.ഡി.എഫിൽ (UDF) ഭിന്നതയും ആശയക്കുഴപ്പവും രൂക്ഷമാകുന്നു. ......
ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസികളെ നിയന്ത്രിക്കുന്നതിനായി സമഗ്രമായ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാറിനോടും ലോ കമ്മീഷനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. കൃത്യമായ നിയമങ്ങളുടെ അഭാവം വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതിനും അന്വേഷണാധികാരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് വിപുൽ എം. ......