കൊല്ലം: പാലസ്തീൻ രാഷ്ട്ര അവകാശത്തിന് ലോകത്തിൻ്റെ പിന്തുണയുണ്ടാകണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട് ഷിപ്പ് (ഇസ്കഫ്) ദേശീയ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു.
ലോക രാഷ്ട്രീയ സാഹചര്യങ്ങൾ ദിനം പ്രതി ഗുരുതരമായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് മധ്യപൂർവേഷ്യയിൽ നടക്കുന്ന സംഘർഷങ്ങൾ മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, പാലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടിയുള്ള ചരിത്രപരമായ ആവശ്യം വീണ്ടും പ്രകാശിതമാകുന്നു.
പാലസ്തീൻ ജനതക്ക് എതിരെ വർഷങ്ങളായി തുടരുന്ന അധിനിവേശവും എല്ലാ പരിധികളും കടന്നുള്ള ആക്രമണവും കൂട്ടക്കൊലകളും ലോകമാനവികതയുടെ ആത്മാവിന് നേരെയുള്ള വെല്ലുവിളിയാണ്. ......
മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസ് ഇ ഡി പിൻവലിച്ചു എന്ന് വെളിപ്പെടുത്തി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ് അയച്ചെന്ന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ......
പാലക്കാട്: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54), ഇവരുടെ കൊച്ചുമകൾ ഹേമശ്രീ(3) എന്നിവരാണ് കൊല്ലപ്പെട്ടത്. ......
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു അന്തരിച്ചു. 88 വയസ്സായിരുന്നു.......
സിപിഎമ്മിനെ തെരഞ്ഞെടുപ്പുകൾക്ക് സജ്ജമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. രണ്ടു മാസത്തിനുള്ളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും അതിനു പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് പാർട്ടി ഘടകങ്ങളെ സജീവമാക്കുന്നത്. ......
ദീപാവലി പ്രമാണിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവേ. ബെംഗളുരു - കൊല്ലം റൂട്ടിലാണ് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.......
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞുവീണ് യുവതി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി എസ്.കുമാർ (36), നെടുവത്തൂർ പഞ്ചായത്ത് ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറയ്ക്കൽ വിഷ്ണു വിലാസത്തിൽ അർച്ചന (33), അർച്ചനയ്ക്ക് ഒപ്പം താമസിച്ചിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. ......
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് സീറോമലബാർ ലിറ്റർജിക്കൽ റിസേർച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള 63മത് സെമിനാർ 2025 ഒക്ടോബർ 10 , 11, 12 തീയതികളിൽ നടത്തപ്പെട്ടു. "Christinas and the Antecedents of the Kerala Model of Development" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച രണ്ടു ദിവസത്തെ സെമിനാർ കേരളത്തിലെ സാമൂഹ്യ ആത്മീയ വിദ്യാഭ്യാസ മേഖലകളിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ ചരിത്രപരമായ പങ്കിനെയും സംഭാവനകളെയും ആഴത്തിൽ അവലോകനം ചെയ്തു. ......
കൊച്ചി: തൈറോയ്ഡ് കാൻസറ്റിന്റെ അമേരിക്കൻ തൈ റോയ്ഡ് 2025 ലെ പുതിയ മാർഗ്ഗരേഖയെക്കുറിച്ചുഇന്ത്യയിൽ തന്നെ ആദ്യമായി നടന്ന കോൺഫറൻസ് ഒക്ടോബർ12 നു ലിസി കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു. ലിസി ആശുപത്രിയുടെ 70 വർഷത്തെ സേവനത്തെ കുറിച്ചുള്ള അനുഭവങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിച്ച റവ. ഫാദർ പോൾ കാരേടൻ പങ്കു വെച്ചു. ......
കൊച്ചി: ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി 2027 ആകുമ്പോഴേക്കും ഇന്ത്യ മാറുന്നതിനോടൊപ്പം യുവജനസംഖ്യയുള്ള ജനാധിപത്യ രാജ്യം കൂടിയാകുമെന്ന് ഷിപ്പിംഗ് ഡയറക്ടര് ഓഫ് ജനറല് ശ്യാം ജഗന്നാഥ് പറഞ്ഞു. നെട്ടൂരില് ആരംഭിച്ച എസ് എച്ച് എം അക്കാദമി മാരിടൈം സേഫ്റ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരവധി ഭൗമ രാഷ്ട്രീയ മാറ്റങ്ങളാണ് ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ......