'കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031' നയരേഖ ഒക്ടോബര്‍ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്സ് കണ്വെന്ഷന് സെന്ററില്‍ വച്ച് നടക്കുന്ന ആരോഗ്യ സെമിനാറില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും.
കേരളത്തിന്റെ ആരോഗ്യ രംഗം ആരോഗ്യ സൂചകങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ 2016 മുതല്‍ നടപ്പിലാക്കി വരുന്ന സുപ്രധാന പദ്ധതികളും, കൈവരിച്ച നേട്ടങ്ങളും വിശകലനം ചെയ്യുകയും നിലവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അപഗ്രഥിച്ച് അവയെ നേരിടുന്നതിനായുള്ള പദ്ധതികളും, ഭാവി വികസനത്തിനായുള്ള മാര്‍ഗരേഖകള്‍ ആവിഷ്കരിക്കുകയും ചെയ്യും.
'ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍' ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ......
ആഗോള അയ്യപ്പ സംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന് കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണം. ......
സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണു സ്വർണം കാണാതായ വിവരം കണ്ടെത്തിയത്.
തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ടായിരിക്കണം.
എന്നാൽ വൈക്കം ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും, പിന്നെ വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. ആ 2 പൊതികളിലുമായി ആകെ 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണു പൊതിയിൽ പൊതുവായി എഴുതിയിരുന്നത്.
ഇതുപ്രകാരം 255.830 ഗ്രാം സ്വർണം കാണാനില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്
2020-21ലെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചു. ......
ഖത്തറിന്റെ ഗതാഗതമേഖലയിൽ പുതിയ കാൽവെപ്പ്. രാജ്യത്തെ ആദ്യത്തെ സി എൻ ജി പവർട്രക്ക് പുറത്തിറക്കി സീഷോർ ഗ്രൂപ്പിന്റെ ഓട്ടൊമൊബൈൽസ് വിഭാഗം.
മീന തുറമുഖത്ത് നടന്ന ശ്രദ്ധേയമായ അനാഛാദന ചടങ്ങ് രാജ്യത്തെ ഗതാഗതമേഖലയ്ക്ക് മറ്റൊരു നാഴികകല്ലായ് മാറി.
ഖത്തർ നാഷനൽ വിഷൻ 2030 ന്റെ പാരിസ്ഥിതിക സാമ്പത്തീക ഘടകങ്ങളെ ശക്തിപ്പെടുത്തുന്ന ഈ സുപ്രധാന പിന്തുണയാണ് ഗതാഗതരംഗത്തെ സി എൻ ജി പവേഡ് ട്രക്കുകൾ കൊണ്ടുവരുന്ന പുതുമ.
ഈ സുപ്രധാനമായ തുടക്കം സുസ്ഥിര വ്യവസായിക വികസനത്തിനുള്ള പങ്കാളിത്ത കാഴ്ചപ്പാടിന്റെ പ്രതീകങ്ങളാണ്.
പരിതസ്ഥിതിയോടുള്ള ഉത്തരവാദിത്വത്തിനും പ്രതിബദ്ധതയ്ക്കും പേരുകേട്ട റെഡി-മിക്സ് ഖത്തറും, സീഷോർഗ്രൂപ്പും, രാജ്യത്ത് ഉടനീളം ഹരിത മൊബിലിറ്റി പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ തന്ത്രപരമായ പങ്കാളികളാണ്.
മിന തുറമുഖത്ത് നടന്ന ചടങ്ങിൽ വിശിഷ്ടാതിഥികളും, വ്യവസായ പ്രമപഖരും പങ്കെടുത്തു.
ഖത്തറിലെ ആദ്യത്തെ സി എൻ ജി ട്രക്ക് റെഡി-മിക്സ് ഖത്തർ ജനറൽ മാനേജർ ജോനാഥൻ ബ്രൂക്സിന് സീഷോർ ഗ്രൂപ്പ് വൈസ് ചെയർമാൻ സഖർ സയിദ് എസ് എ അൽ മൊഹന്നാദി കൈമാറി. ......
കേരളത്തിൽ സ്വർണവില റോക്കറ്റ് വേഗതയിൽ കുതിക്കുന്നു. ഇന്നുമാത്രം ഒരു പവൻ സ്വർണത്തിന് കൂടിയത് 2,400 രൂപയാണ്.......
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്നുണ്ടെങ്കിലും ബംഗളുരുവിൽ അതിന്റെ പ്രവർത്തനം നിർത്തിവെച്ചിട്ട് വർഷങ്ങൾ ചിലതായി. ......
ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കുപ്വാരയിലെ മച്ചിൽ, ദുദ്നിയാൽ സെക്ടറുകളിലായി നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാനാണ് ഭീകരർ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ......
ബിജെപി ഓഫിസിനുവേണ്ടി കെട്ടിടം വാടകയ്ക്കു നൽകിയ സ്ത്രീയുടെ വീടിനു നേരെ ബോംബേറ്. കണ്ണൂർ പെരളശ്ശേരിയിൽ ഇക്കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം.......
റിട്ടയേർഡ് അധ്യാപികയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസിലെ കൂട്ടുപ്രതിയായ യുവതി അറസ്റ്റിൽ. ട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്നി (19)യാണ് പിടിയിലായത്. ......
തിരുവനന്തപുരം: കോൺഗ്രസിൻറെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കമാകും. ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെയാണ് കോൺഗ്രസ് നാല് മേഖലാ ജാഥകൾ നടത്തുന്നത്. വിശ്വാസ സംരക്ഷണ ജാഥ എന്നപേരിൽ സംഘടിപ്പിക്കുന്ന മേഖല ജാഥകൾ വെള്ളിയാഴ്ച്ച ചെങ്ങന്നൂരിൽ സംഗമിക്കും. ......