ശ്രീലങ്കയിൽ നിന്നുള്ള കുരുമുളക് കടത്ത് തടയും
ന്യൂഡൽഹി: ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങൾക്ക് റഷ്യ, യൂറോപ്യൻ യൂണിയൻ, സൗത്ത് കൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ പുതിയ വിപണി തുറക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ ഉറപ്പ് നൽകിയതായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. ......
കഴിഞ്ഞ കുറച്ച് മാസങ്ങളായി തമിഴിൽ പുറത്തിറങ്ങിയ ഒരു സിനിമയും വിജയിച്ചിട്ടില്ല. വിജയസേതുപതിയും, നിത്യ മേനോനും ഒന്നിച്ചഭിനയിച്ച 'തലൈവൻ തലൈവി' എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ......
വെൺമണി: മൂന്നു ദിവസം നീണ്ടുനിന്ന വെണ്മണി ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.
കല്യാത്രയിൽ ചേർന്ന സമാപന സമ്മേളനം പ്രസിദ്ധ പിന്നണി ഗായകൻ പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.സി.സുനിമോൾ അദ്ധ്യക്ഷയായി.
കല-കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ല യൂത്ത് കോ-ഓഡിനേറ്റർ ജെയിംസ് സാമുവേൽ വിതരണം ചെയ്തു.
ജില്ല പഞ്ചായത്ത് അംഗം മഞ്ജുളദേവി, വൈസ് പ്രസിഡൻ്റ് പി.ആർ.രമേശ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ റെനി, പഞ്ചായത്ത് അംഗങ്ങളായ ബി.ബാബു, സ്റ്റീഫൻ സാമുവേൽ, സുഷമ, മനോഹരൻ മണക്കാല, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പ്രൊഫ.ആർ.രാജഗോപാലൻ, സി.ഡി.എസ് ചെയർപേഴ്സൺ എം.കെ.സുധർമ്മ എന്നിവർ പ്രസംഗിച്ചു.
വെണ്മണി കോസ്മോസ് ക്ലബ്ബ് ഓവറോൾ കിരീടം കരസ്ഥമാക്കി. ......
ദോഹ: പ്രതിരോധ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക നവീകരണങ്ങൾ അവതരിപ്പിക്കുന്ന ദോഹ ഇന്റർനാഷണൽ മറൈൻ ഡിഫൻസ്എക്സിബിഷൻആൻഡ്കോൺഫറൻസ് (Dimdex 2026) അടുത്ത ജനുവരി 19 മുതൽ 22 വരെ ഖത്തർ നാഷണൽ കോൺവെൻഷൻ സെന്ററിൽ (QNCC) നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിക്കുന്ന'ഡിംഡെക്സ് 2026'“A Global Hub for Defence Innovations: Invest in Possibilities to Shape a Secure Tomorrow” എന്ന തീമിലാണ് നടക്കുന്നത്. ഒമ്പതാമത് എക്സ്പോയുടെ ഭാഗമായി, ഖത്തർ അമീറി നാവികസേനയുടെ ഉം അൽ ഹൗൽ ബേസിൽ നയതന്ത്ര പ്രതിനിധികൾക്കായി പ്രത്യേക ബ്രീഫിംഗ് സംഘടിപ്പിച്ചു. ......
ദോഹ: ഖത്തറിലെ ലുലു. മാളുകളിൽ ‘ഫെസ്റ്റിവൽ ഓഫ് സ്പെയിൻ 2025’ ആരംഭിച്ചു.......
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി മോഹിച്ച അബിൻ വർക്കിക്ക് ലഭിച്ചത് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പദവി. തുടർന്ന്, തനിക്ക് കേരളത്തിൽ തുടരാൻ അനുമതി നൽകണമെന്ന് പാർട്ടി നേതൃത്വത്തോട് അബിൻ വർക്കി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വം ആ അഭ്യർത്ഥനയും തള്ളി. ......
മലപ്പുറം: ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് പൊലീസിന്റെ പിടിയിലായത്.......
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയുടെ വിധി. ഇയാൾക്കുള്ള ശിക്ഷ ഈ മാസം പതിനാറിന് വിധിക്കും. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ ചെന്താമര വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയത്. ......
സിപിഎം നേതാവ് ബാബു എം പാലിശ്ശേരി എക്സ് എംഎൽഎ അന്തരിച്ചു. വർഷങ്ങളായി പർക്കിൻസൺ രോഗം മൂലം കിടപ്പിലായിരുന്നു. അറുപത്തേഴാമത്തെ വയസ്സിലാണ് അന്ത്യം.......
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെഏറ്റവും പുതിയസംരഭമായബോചെ ഇന്‍ഷൂറന്‍സ് ലോഞ്ച്ചെയ്തു. താങ്ങാനാവുന്ന നിരക്കില്സമഗ്രമായകവറേജ്ഓപ്ഷനുകള് നല്കിക്കൊണ്ട്എല്ലാവര്ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുകഎന്നതാണ്ബോചെ ഇന്‍ഷൂറന്‍സിന്റെ ലക്ഷ്യം. ......