പ്രശസ്ത നടൻ പങ്കജ് ധീർ അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.......
തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് തടയിടാൻ സർക്കാർ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് സുപ്രധാന ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. തമിഴ്നാട്ടിലുടനീളം ഹിന്ദി ഹോർഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്. ......
കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം.......
കൊച്ചി: ആഗോളതലത്തിലെ മുന്നിര സ്പൈസ് എക്സ്ട്രാക്ഷന് കമ്പനിയായ മാന് കാന്കോറിന്റെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോന് കോരയെ ഇഫിയാറ്റിന്റെ (ഇന്റര്നാഷണല് ഫെഡറേഷന് ഓഫ് എസന്ഷ്യല് ഓയില്സ് ആന്ഡ് അരോമ ട്രേഡ്സ്) പുതിയ ഗ്ലോബല് ചെയര്മാനായി തിരഞ്ഞെടുത്തു. ......
കൊച്ചി : യൂണിഫോം സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റിന്റെ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിച്ച് സ്കൂൾ പ്രവർത്തിക്കാൻ മതിയായ പോലീസ് സംരക്ഷണം നൽകാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരത്തിൽ സ്കൂൾ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനിടയിൽ ആരുടെ ഭാഗത്ത് നിന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.
സെന്റ് റീത്താസ് സ്കൂൾ യൂണിഫോം വിവാദത്തിൽ സ്കൂളിന് പോലീസ് സംരക്ഷണം ഉറപ്പു വരുത്തുന്നതിനും വിദ്യാർത്ഥികൾക്ക് സ്കൂളിൾ ദിനങ്ങൾ തടസ്സപ്പെടാതിരിക്കുന്നതിനും സ്കൂൾ അധികാരികൾക്ക് നീതിപൂർവ്വകമായ സംരക്ഷണ മുറപ്പാക്കുന്നതിനും ജില്ലാ പോലീസ് കമ്മിഷണറുടെ പ്രത്യേക ശ്രദ്ധ യുണ്ടാകണമെന്ന് KLCA സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ......
മന്ത്രി സജി ചെറിയാനെയും എ കെ ബാലനെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. മന്ത്രി സജി ചെറിയാൻ തന്നെ ഉപദേശിക്കാൻ വരേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എൻ.സി.പി.ഒ.ആർ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ സയൻസസ്, ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളർ ആൻഡ് ഓഷൻ റിസർച്ച് (എൻ.സി.പി.ഒ.ആർ), ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ (ഒ.എസ്.ഐ) എന്നിവയുടെ സഹകരണത്തോടെ കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസസിൽ പോളാർ ആൻഡ് ഓഷ്യൻ വീക്ക് ആചരിച്ചു.
കൊച്ചി റീജിയണൽ സെന്റർ സി.എസ്.ഐ.ആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ (എൻ.ഐ.ഒ) സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. ആർ. ......
നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തും.
ശബരിമല, ശിവഗിരി സന്ദർശനവും മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്.
21 ചൊവ്വ ഉച്ചയ്ക്ക് 2.30: ഡൽഹിയിൽനിന്നു പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. ......
നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്.......