ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (HIA) അൾജീരിയൻ തലസ്ഥാനമായ അൽജിയേഴ്സിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ 'എയർ അൾജീരി' (Air Algerie) പുനരാരംഭിച്ചു. അന്താരാഷ്ട്ര യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യോമബന്ധം കൂടുതൽ ശക്തമാക്കുന്നതിനും ഈ നീക്കം സഹായകരമാകുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
മേഖലയിലെ പ്രതികൂല കാലാവസ്ഥയും വ്യോമപാതയിലെ സുരക്ഷാ ആശങ്കകളും മുൻനിർത്തി കഴിഞ്ഞ ഏഴ് മാസത്തോളമായി നിർത്തിവെച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ......
ദോഹ: കലയോടും ലക്ഷ്വറി ഫാഷനോടും ഖത്തറിനുള്ള അടങ്ങാത്ത അനുരാഗം മനസ്സിലാക്കി, ഇന്ത്യൻ ഡിസൈൻ മികവിന്റെ പുതിയ വസന്തം ഖത്തറിലെത്തിക്കാനൊരുങ്ങി പ്രമുഖ ബോളിവുഡ് ഡിസൈനർ മനീഷ് മൽഹോത്ര. ഖത്തറുമായുള്ള സർഗ്ഗാത്മക ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാനും ഇന്ത്യൻ കരകൗശല ഭംഗി (Craftsmanship) ദോഹയിലെ ഫാഷൻ പ്രേമികളിലേക്ക് എത്തിക്കാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിൽ (DJWE 2026) പങ്കെടുത്തുകൊണ്ട് പ്രാദേശിക പത്രത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മനീഷ് മൽഹോത്ര തന്റെ പുതിയ പദ്ധതികൾ പങ്കുവെച്ചത്. DJWE 2026-ൽ 'മനീഷ് മൽഹോത്ര ഹൈ ജ്വല്ലറി' പ്രദർശിപ്പിച്ചതിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ചത് 'ഹാത്ത്ഫൂൽ' (Hathphool) എന്ന സവിശേഷ ആഭരണ ഡിസൈനാണ്.പാരീസ് ഹോട്ട് കൂട്ടൂർ വാരത്തിൽ (Paris Haute Couture Week) വൻ ശ്രദ്ധനേടിയ ഈ ഡിസൈൻ അന്താരാഷ്ട്ര പോപ്പ് താരം റിയാനയും ബോളിവുഡ് നടി ആലിയ ഭട്ടുമടക്കം അണിഞ്ഞ് ട്രെൻഡായി മാറിയതാണ്. ......
തിരുവനന്തപുരം: കോൺഗ്രസിലെ നേതാക്കളുടെ വ്യക്തിപരമായ പ്രസ്താവനകൾ തന്റെ പേരുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതിനെതിരെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. ......
കൊച്ചി: രാജ്യത്തെ ഓരോ മത വിഭാഗങ്ങൾക്കും തങ്ങളുടേതായ വിശുദ്ധ ഗ്രന്ഥങ്ങൾ ഉള്ളതുപോലെ ഇന്ത്യൻ ജനതയെ ഒരുമയോടെ നിർത്തുന്ന വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണെന്ന് സീനിയർ സിവിൽ ജഡ്ജി രജിത ആർ ആർ അഭിപ്രായപ്പെട്ടു. ഭാരതീയ ഹ്യുമൻ റൈറ്റ്സ് ഫോറം ( ബി ആർ എച്ച് എഫ് ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷവും . ......
രൺവീർ സിംഗിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന 'പ്രളയ്' എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന് ഒരുങ്ങുകയാണ് നടി കല്യാണി പ്രിയദർശൻ. ഡിസംബർ വരെ പ്രളയ്യുടെ ചിത്രീകരണം മുംബയ്യിലായതിനാൽ താരം അവിടേക്ക് താത്കാലികമായി താമസം മാറ്റിയിരിക്കുകയാണ്.
ഒരു സോംബി ത്രില്ലറായി ഒരുങ്ങുന്ന പ്രളയ്യിൽ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കേണ്ടതിനാൽ കടുത്ത തയ്യാറെടുപ്പുകളും പരിശീലനവും താരത്തിന് ആവശ്യമുണ്ട്. ......
പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി.......
മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനും മാക്ട ചെയർമാനുമായ ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി നിയമിതനായി.
ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും വിവിധ നിരൂപക അവാർഡുകളും സ്വന്തമാക്കിയിട്ടുള്ള ജോഷി മാത്യുവിന്റെ സിനിമാ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് കെ.ആർ. ......
കാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസുമായി ബന്ധപ്പെടുത്തി, മാധ്യമങ്ങളും പൊതുസമൂഹവുമായി ആശയവിനിമയം നടത്തുന്നതിന് സഭയുടെ മാധ്യമവക്താക്കളുടെ പുതിയ പാനൽ രൂപീകരിച്ചു. ഡോ. ......
ഗാന്ധിജയന്തി ദിനത്തിൽ നിയമസഭാ മന്ദിരത്തിലെ ഗാന്ധി പ്രതിമയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുഷ്പാഞ്ജലി അർപിക്കുന്നു.......