കൊച്ചി: കേരളവും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാപാര, തൊഴില്, സംസ്ക്കാരം ഉള്പ്പെടെയുള്ള ബന്ധം ശക്തിപ്പെടുത്താന് ലക്ഷ്യമിട്ട് ഓസ്ട്രേലിയയിലെ കേരള ബിസിനസ് ആന്ഡ് പ്രൊഫഷണല് ചേംബറും (കെബിപിസിഎ), കമ്മ്യൂണിറ്റി മൈഗ്രന്റ് റിസോഴ്സ് സെന്ററും (സിഎംആര്സി) സഹകരിച്ച് സമ്മിറ്റ് നടത്തുന്നു. 2026 ഫെബ്രുവരി 13,14 തീയതികളിലാണ് സമ്മിറ്റ്. സിഡ്നി ഹില്ട്ടന് ഹോട്ടലില് നടന്ന ചടങ്ങില് ശ്രീനാരായണ ധര്മ്മ സംഘം പ്രസിഡന്റ് സ്വാമി വീരേശ്വരാനന്ദ സമിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ......
കൊച്ചി: പാലാരിവട്ടം പുന്നുരുന്നി ഇല്ഫത്തുല് ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തില് വലിയുല്ലാഹി പള്ളിപ്പടി അഹമ്മദ് കുട്ടി മുസല്യാര് 64-ാമത് ആണ്ടുനേര്ച്ച ഒക്ടോബര് 19 മുതല് 26 വരെ നടക്കുമെന്ന് സംഘാടകര് വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
ആണ്ടുനേര്ച്ചയോടുബന്ധിച്ച് സയ്യിദ് ഫഖ്റുദ്ദീന് ഹസനി തങ്ങള് കണ്ണന്തളിയുടെ നേതൃത്വത്തില് സമൂഹ സിയാറത്ത്, ദിക്റ് ഹല്ഖ, മതപ്രഭാഷണ പരമ്പര, മദ്റസ വിദ്യാര്ഥികളുടെ വിജ്ഞാന മത്സരങ്ങള് തുടങ്ങിയവ നടക്കും. മതപ്രഭാഷണ പരമ്പര പുന്നുരുന്നി ഉസ്താദ് അല്ഹാജ് കെ കുഞ്ഞുമുഹമ്മദ് മൗലവി അല്ഖാസിമി ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: രണ്ടു നാൾ നീണ്ടുനിൽക്കുന്ന സഹോദയ ജില്ലാ കലോത്സവത്തിലെ സ്റ്റേജ് ഇനങ്ങൾക്ക് ചെങ്ങന്നൂർ സെന്റ് ഗ്രിഗോറിയോസ് സ്കൂളിൽ തുടക്കമായി. അൺ എയ്ഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് രാമചന്ദ്രൻ പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടെ നേത്ര പരിശോധനയും ചികിത്സയും ഉൾപ്പെട്ട ക്യാമ്പ് സംഘടിപ്പിച്ചു. മാന്നാർ വ്യൂ ഐ കെയർ ആശുപത്രിയും ശ്രീരാജ് ഫൗണ്ടേഷൻയും സംയുക്തമായി ചെങ്ങന്നൂരിലെ പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ അങ്കണത്തിലാണ്
ക്യാമ്പ് സംഘടിപ്പിച്ചത്.
ശ്രീകണ്ഠപുരം ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ ഡോ. ......
വെൺമണി: കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി വാഴ കൃഷി നശിപ്പിച്ചു. വിമുക്ത ഭടനും, വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളി ട്രസ്റ്റിയും, കർഷകനുമായ വെൺമണി കൊടിഞ്ഞൂർ തെക്കേതിൽ കെ.സി ചെറിയാൻ്റെ 40 തിലകം വാഴകളാണ് പന്നികൾ കുത്തി മറിച്ച് നശിപ്പിച്ചത്. ......
ചെങ്ങന്നൂർ: 30 വർഷങ്ങൾ പൂർത്തീകരിച്ച ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ പേൾ ജൂബിലി സ്വാഗത സംഘ രൂപീകരണവും ലോഗോ പ്രകാശനവും നടത്തി.
. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ......
ചെങ്ങന്നൂര്: അഡ്വ.എബി കുര്യാക്കോസിനെ കെ.പി.സി സി ജനറല് സെക്രട്ടറിയായി അഖിലേന്ത്യാ കോണ്ഗ്രസ് നാമനിര്ദ്ദേശംചെയ്തു.
അഡ്വ. എബി കുര്യാക്കോസ്. ......
കൊച്ചി : തലയിലെയും കഴുത്തിലെയും അർബുദങ്ങളുടെ ചികിത്സയ്ക്കായി കേരളത്തിലെ ആദ്യത്തെ സംയോജിത ശൃംഖല രൂപീകരിച്ച് ആസ്റ്റർ മെഡ്സിറ്റി. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യയിൽ സംസ്ഥാനവ്യാപകമായി പ്രവർത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാൻസർ പരിചരണ ശൃംഖല കൂടിയാണ് ആസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്വർക്ക് – കേരള ക്ലസ്റ്റർ.
കേരള ക്ലസ്റ്റർ, ആസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്വർക്ക് പ്രോഗ്രാം ഡയറക്ടറും, ആസ്റ്റർ മെഡ്സിറ്റിയിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. ഷോൺ ടി. ......
പുലിയൂർ ഗ്രാമ പഞ്ചായത്ത് അംഗൻവാടി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി
ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ സരിത ഗോപൻ അധ്യക്ഷത വഹിച്ചു.
. ......