കൊച്ചി: കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 16-ാം അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസും ട്രെയിനിംഗും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെ ഗോകുലം പാർക്ക് കോൺവെൻഷൻ സെന്ററിൽ നടക്കുന്നു.
“Leadership to Foster Knowledge, Skills & Values” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം.
ഉദ്ഘാടന സമ്മേളനം ഒക്ടോബർ 17 രാവിലെ 9.30ന് നടക്കും. ചടങ്ങിൽ ഇന്ത്യൻ നേവിയിലെ ഫ്ളാഗ് ഓഫിസർ സീ ട്രെയിനിംഗ് റിയർ അഡ്മിറൽ ശ്രീനിവാസ് മദ്ദുല മുഖ്യാതിഥിയായി പങ്കെടുക്കും.സി.ബി.എസ്.ഇ സ്കിൽ എജുക്കേഷൻ ഡയറക്ടർ ഡോ. ......
കൊച്ചി: രാജ്യത്തിന്റെ കപ്പൽ നിർമാണ മേഖലയിൽ നാഴികക്കല്ലായി കൊച്ചി കപ്പൽശാലയിൽ അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച മൂന്ന് കപ്പലുകൾ നീറ്റിലിറക്കും. അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി), ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ 'ഡിസിഐ ഡ്രഡ്ജർ ഗോദാവരി' എന്നിവയാണ് നീറ്റിലിറക്കുന്നത്. ......
കണ്ണൂർ: കേരളത്തിലെ കൈത്തറി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കണ്ണൂർ ഐ.ഐ.എച്ച്. കാമ്പസിലും തിരുവനന്തപുരം നേമത്തും ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കുമെന്ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി. ......
കൊച്ചിൻ കോർപറേഷനിലെ സൂപ്രണ്ട് നെയും റവന്യു ഇൻസ്പെക്ടർ നെയും കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി, കൊച്ചി mayor എം.......
ഒമാന്: ഡിഫറന്റ് ആര്ട് സെന്റര് മാതൃക നടപ്പിലാക്കുവാന് ആഗ്രഹം പ്രകടിപ്പിച്ച് ഒമാന് സാമൂഹിക വികസന മന്ത്രി ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന ഡിഫറന്റ് ആര്ട് സെന്റര് മാതൃക ഒമാനില് നടപ്പിലാക്കുവാന് ആഗ്രഹം പ്രകടിപ്പിച്ച് ഒമാന് സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിന്ത് അഹമ്മദ് അല്-നജ്ജാര്. ഗോപിനാഥ് മുതുകാടുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മന്ത്രി താത്പര്യം അറിയിച്ചത്. ......
അമലിന്റെ ഹൃദയം അജ്മലില് സ്പന്ദിച്ചു തുടങ്ങി. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമല് ബാബുവിന്റെ (25) ബന്ധുക്കള് അവയവദാനത്തിന് സമ്മതം അറിയിച്ചതിനെ തുടര്ന്നാണ് അജ്മലിന് പുതുജീവന് ലഭിച്ചത്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ''ആരോഗ്യ അടിയന്തരാവസ്ഥകളിലെ അനസ്തേഷ്യോളജി" എന്ന വിഷയത്തെ ആസ്പദമാക്കി ലോക അനസ്തേഷ്യ ദിനം വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാ. ......
കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷം ഒക്ടോബർ 24-ന് നടക്കും. കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12-ന് നടക്കുന്ന പരിപാടിയിൽ ശ്രീമതി ദ്രൗപദി മുർമു, ആദരണീയ ഇന്ത്യൻ രാഷ്ട്രപതി വിശിഷ്ടാ തിഥിയാകുമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ ശ്രീമതി ദ്രൗപദി മുർമു ബഹുമാന്യയായ ഇന്ത്യൻ രാഷ്ട്രപതി, ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. ബഹു. ......
തിരുവനന്തപുരം: കൂൺ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പൂരിയിൽ രണ്ടു ആദിവാസി കുടുംബങ്ങളിലുള്ളവരാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്. ......
ദേശീയ ജനാധിപത്യ സഖ്യം എറണാകുളം സിറ്റി ജില്ലാ നേതൃയോഗം ബി ജെ പി എറണാകുളം സിറ്റി ജില്ലാ ഓഫിസിൽ ചേർന്നു. എൻ ഡി എ സംസ്ഥാന വൈസ് ചെയർമാൻ ശ്രീ എ എൻ രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ......