പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദ്ദനമേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി അമൽ ആണ് മരിച്ചത്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സിൻഡിക്കേറ്റിലേക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) പ്രതിനിധിയായി ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിലെ ഇക്കോണോമിക്സ് പിജി ആൻഡ് റിസർച്ച് വകുപ്പ് പ്രൊഫസറും മേധാവിയുമായ പ്രൊഫ. പ്രിയേഷ് സി. ......
പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷ വിധിച്ചു. പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം തടവാണ് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തം കൂടാതെ നാലേകാൽ ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിയിൽ പറയുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ......
കർണാടകത്തിലെ കരുത്തനായ കോൺഗ്രസ്സ് നേതാവാണ് ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അദ്ധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ. നഗരവികസനത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയേക്കാൾ പ്രാധാന്യത്തോടെ ബംഗളുരുവിൽ നിറഞ്ഞുനിൽക്കുന്നതും അദ്ദേഹമാണ്. ......
അർജന്റീന ടീം നവംബറില് കേരളം സന്ദർശിക്കില്ലെന്ന് അർജന്റീനിയൻ മാദ്ധ്യമം ലാ നാസിയോണ് റിപ്പോർട്ട് ചെയ്യുകയും ഇന്ത്യൻ പര്യടനം നടക്കാൻ സാദ്ധ്യതയില്ലെന്ന് ടീമിനോട് അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകനായ ഗാസ്റ്റണ് എഡുള് എക്സില് പോസ്റ്റിടുകയും ചെയ്തതോടെ വീണ്ടും അനിശ്ചിതത്വം ഉയർന്നു.
അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള് അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാദ്ധ്യമപ്രവർത്തകനാണ് ഗാസ്റ്റണ് എഡുള്. ആവർത്തിച്ചുള്ള കരാർ ലംഘനങ്ങള് കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നാണ് അർജന്റീന ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ലാ നാസിയോണിന്റെ റിപ്പോർട്ട്. ......
പത്തനംതിട്ട: മോഷണശ്രമത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാവർക്കർ മരിച്ചു. പത്തനംതിട്ട കീഴ്വായ്പൂർ സ്വദേശി ലതാകുമാരി (61)ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിൽ മരിച്ചത്. ......
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. അഫ്ഗാൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളായ കബീർ, സിബ്ഘതുള്ള, ഹാരൂൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ......
ശബരിമല മേൽശാന്തിയായി തൃശ്ശൂർ ചാലക്കുടി സ്വദേശി ഏറന്നൂർ മനയിലെ ഇ.ഡി. പ്രസാദിനെ തിരഞ്ഞെടുത്തു.......
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.......
തിരുവനന്തപുരം: കസ്റ്റഡി മർദ്ദനമടക്കമുള്ള ഗുരുതര സംഭവങ്ങൾ രാജ്യമെങ്ങും ചർച്ചയാകുമ്പോഴും സംസ്ഥാനത്ത് 28 പോലീസ് സ്റ്റേഷനുകൾ ഇപ്പോഴും സി.സി.ടി.വി നിരീക്ഷണമില്ലാതെ പ്രവർത്തിക്കുന്നു. സുപ്രീംകോടതിയുടെ കൃത്യമായ നിർദ്ദേശമുണ്ടായിട്ടും ക്യാമറ സ്ഥാപിക്കാത്ത സ്റ്റേഷനുകളുടെ എണ്ണമാണിത്.
സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ 518 പോലീസ് സ്റ്റേഷനുകളിലാണ് ഇതുവരെ ക്യാമറകൾ സ്ഥാപിച്ചത്. ......