തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിറ്റിഎ ഒപി ബഹിഷ്കരണം നടത്തുന്നത്. ......
ഫിഫ അണ്ടർ-20 ലോകകപ്പിന്റെ ഫൈനലിൽ മൊറോക്കോ അർജന്റീനയെ 2-0 എന്ന സ്കോറിന് തോൽപ്പിച്ച് ചരിത്രവിജയം നേടി. ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്.
മത്സരത്തിന്റെ ആരംഭം മുതൽ ആക്രമണാത്മകമായ കളിയാണ് മൊറോക്കോ കാഴ്ചവെച്ചത്. ......
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു. 91 വയസ്സായിരുന്നു.......
ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്തുനൽകി. ......
ചെങ്ങന്നൂർ: നഗരസഭ മെഗാ അദാലത്ത് 28 ന് രാവിലെ 10 ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ.......
ചെങ്ങന്നൂർ: ലയൺസ് സ്പെഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ സംഘടിപ്പിച്ച ഡോക്ടർ എ പി ശ്രീകുമാർ മെമ്മോറിയൽ സൗത്ത് കേരള സ്പെഷ്യൽ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് കൊടിക്കുന്നിൽ സുരേഷ് എം പി
ഉദ്ഘാടനം ചെയ്തു. തിരുമൂലപുരം കെ ജി എഫ് ബാഡ്മിന്റൺ കോർട്ടിൽ ആരംഭിച്ച മത്സരങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നി 5 ജില്ലകളിലെ 24 സ്കൂളുകളിൽ നിന്നായി 61 കുട്ടികൾ മത്സരിച്ചു.. ഡബിൾസ്, മെൻസ് സിംഗിൾസ്, വിമൻസ് സിംഗിൾസ് എന്നി ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.. ......
ചെങ്ങന്നൂർ: മലങ്കരസഭയുടെ പരിശുദ്ധൻ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ പ്രഥമ ദേവാലയങ്ങളിൽ ഒന്നായ ചെങ്ങന്നൂർ ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളിയുടെ 84-ാം പെരുന്നാളിന്കൊടിയേറി. ഒക്ടോബർ 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ആണ് പെരുന്നാൾ. ......
ദോഹ. ഐ സി എഫ് എയർപോർട്ട് റീജിയൺ കമ്മിറ്റി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.......
പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന ആരോപണവുമായി കുടുംബം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് മരിച്ച സംഭവത്തിലാണ് യുവതിയുടെ ബന്ധുക്കൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ......
കൊല്ലത്ത് സിപിഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിവിട്ടു. മന്ത്രി ജെ ചിഞ്ചുറാണിയുടെ നിയോജകമണ്ഡലമായ ചടയമംഗലത്ത് കടയ്ക്കലിലാണ് സിപിഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പാർട്ടി അംഗത്വം രാജിവെച്ചെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ......