ചെങ്ങന്നൂർ::- വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ വിവിധ വിഷയങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി പഠനത്തിൽ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് ഉത്തമരായ അദ്ധ്യാപകർ ചെയ്യേണ്ടതെന്ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ ഡോ യാക്കോബ് മാർ ഐറേനിയോസ് പറഞ്ഞു. പുലിയൂർ സെൻ്റ് മേരീസ് & സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഇടവങ്കാട് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കോഴിക്കോട്: ഇന്ത്യന് സൂപ്പര്ക്രോസ് റേസിങ് ലീഗ് ഗ്രാന്ഡ് ഫിനാലെയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഡിസംബര് 20, 21 തീയതികളില് കോര്പ്പറേഷന് ഇഎംഎസ് സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് പരിപാടിയുടെ ബ്രാന്ഡ് അംബാസഡര് സല്മാന് ഖാന് ഉള്പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. ......
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ബ്ലൂംബെർഗിന്റെ ഒരു അഭിമുഖത്തിലാണ് നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) അറസ്റ്റ് വാറന്റ് കാനഡ നടപ്പിലാക്കുമെന്ന് മാർക്ക് കാർണി പ്രഖ്യാപിച്ചത്. ......
കോഴിക്കോട്: സദാബഹാർ രണ്ടാം സംസ്ഥാന സമ്മേളനം എം കെ . രാഘവൻ എം. പി ഉദ്ഘാടനം ചെയ്തു.......
ബംഗളുരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽ ഉറച്ചിരിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്ന ജാതി സെൻസസിന്റെ വിവരശേഖരണം ഈ മാസം 31 വരെ നീട്ടാൻ ഉന്നതതല യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ ജെ ജോർജ്ജ്, രാമലിംഗ റെഡ്ഢി, ശിവരാജ് തങ്കഡഗി, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, പിന്നോക്ക വിഭാഗ ക്ഷേമ കമ്മീഷൻ ചെയർമാൻ മധുസൂദൻ നായക് തുടങ്ങിയവർ പങ്കെടുത്തു. ......
മുംബൈ: യു.എ.ഇ ശിൽപിയും ആദ്യ പ്രസിഡൻ്റുമായിരുന്ന ശൈഖ് സാഇദ് ബിൻ സുൽത്താൻ അൽ നഹ് യാൻ്റെ ഓർമക്കായി ഇൻഡോ -അറബ് കോൺഫെഡറേഷൻ കൗൺസിൽ നല്കിവരുന്ന
ശൈഖ് സാഇദ് ഇൻ്റർനാഷണൽ അവാർഡിന് അക്ബർ ട്രാവൽസ് ചെയർമാൻ കെ.വി. അബ്ദുൾ നാസറിനെ തെരഞ്ഞെടുത്തായി ഇൻഡോ - അറബ് കോൺഫെഡറേഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഗൾഫിലേക്കുള്ള വ്യോമയാന മേഖലയിൽ ഇന്ത്യയിൽ നിന്ന് അധികം സൗകര്യങ്ങളില്ലാത്ത കാലത്ത് പ്രവാസികൾക്കായി ഒട്ടേറെ നൂതന സൗകര്യങ്ങളും മറ്റും കൊണ്ടുവന്നതടക്കമുള്ള ഇദ്ദേഹത്തിൻ്റെ സേവനങ്ങൾ പരിഗണിച്ചാണ് 2024 വർഷത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഇൻഡോ - അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡൻ്റ് എം.വി. ......
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ക്ഷേമ പെൻഷൻ വർധനവ് അടക്കം നിരവധി ജനപ്രിയ പദ്ധതികൾ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയണിൻ്റെ ആഭിമുഖ്യത്തിൽ ഹോർവിസ് ബിഷപ് ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ റാപിഡ് ചെസ്സ് ടൂർണ്ണമെൻ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. അണ്ടർ 10, അണ്ടർ 15 എന്നീ കാറ്റഗറികളിലായി ഒക്ടോബർ 31 ന് തുമാമ ഐസിബിഎഫ് ഹാളിൽ വെച്ചാണ് ടൂർണമെൻ്റ് നടക്കുന്നത്. ......
ആഗോള ആരോഗ്യ സംരക്ഷണ മേഖലയിൽ മറ്റൊരു നാഴികക്കല്ലുമായി 33 ഹോൾഡിംഗ്സിനും അവരുടെ ഹെല്ത്ത് കെയര് ബ്രാന്ഡായ നസീം ഹെൽത്ത് കെയറും. ഇക്കണോമിക് ടൈംസ് ഹെൽത്ത്വേൾഡും ഇ.ടി.എൽ. ......