കൊച്ചി:- ബി എസ് എൻ എൽ എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളിലും ഇ-സിം സേവനങ്ങൾ ലഭിക്കുന്നതാണെന്നു പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ......
ചെങ്ങന്നൂർ: യുഡിഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂർ നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും ജനദ്രോഹ നടപടികളും തുറന്നുകാട്ടുന്ന ജനകീയ കുറ്റപത്രം പുറത്തിറക്കിയതായി എൽഡിഎഫ് നഗരസഭ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിലുള്ള ഭരണസമിതി അധികാരത്തിലെത്തിയ ശേഷം നടത്തിയ ഭരണപരമായ വീഴ്ചകളും വികസന മുരടിപ്പും , അഴിമതിയും കെടുകാര്യസ്ഥതയും അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം.
സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വികസന പ്രവർത്തനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ, ഈ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളും കലവറ ഇല്ലാത്ത പിന്തുണയാണ് മന്ത്രി സജി ചെറിയാന് നൽകി വരുന്നത്. ......
ചെങ്ങന്നൂർ: മലങ്കര കാത്തലിക് അസോസിയേഷൻ(എം. സി.എ) ചെങ്ങന്നൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ
ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അനുസ്മരണവും മെറിറ്റ് അവാർഡ് വിതരണവും കോടുകുളഞ്ഞി സെന്റ്ജോൺസ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ നടത്തി.
.ജില്ലാ പ്രസിഡന്റ് സുബീഷ് ബെന്നി അധ്യക്ഷത വഹിച്ചു.
കോടുകുളഞ്ഞി ഇടവക വികാരി റവ. ......
കോഴിക്കോട് : സയന്സിന്റെ വിസ്മയ ലോകം ആഘോഷമാക്കി ഹൈലൈറ്റ് മാള് സംഘടിപ്പിക്കുന്ന സയന്സ് ഫെസ്റ്റില് കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം. ഇന്നലെ മാളില് ആരംഭിച്ച സയന്സ്ഫെസ്റ്റില് അറിവിന്റെ അത്ഭുത ലോകം തുറക്കാന് പരസ്പരം സംവദിച്ചും സെന്സറുകളും റോബോട്ടിക്സും അടക്കമുള്ള വിവിധ സാങ്കേതികവിദ്യകള് സംയോജിപ്പിച്ച് ഉപകരണങ്ങളും കാറുകളും പ്രവര്ത്തിക്കുന്നതെങ്ങനെയെന്ന് കുട്ടികള്ക്ക് അടുത്തറിയാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ......

മുലകുടി മാറാത്ത ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ സ്വന്തം 'അമ്മ പീഢിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിൽ നിന്ന് അമ്മയെ കുറ്റവിമുക്തയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.മാസങ്ങൾക്ക് മുമ്പാണ് തൃശൂർ കൊടുങ്ങല്ലൂർ പോലീസ് പിതാവിന്റെ പരാതിയിൽ അമ്മയ്ക്ക് എതിരെ കേസ് എടുത്തത്. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം 'അമ്മ പീഢിപ്പിച്ചതായിട്ടുള്ള കേസ് വിശ്വസനീയമല്ലെന്ന് പ്രതി സ്ഥാനത്ത് ചേർത്ത അമ്മയുടെ മുൻകൂർ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി പോലീസിനെ വിമർശിക്കുകയും ചെയ്തിരുന്നു.വിചിത്ര വ്യാജ പരാതിയിൽ പ്രാഥമിക പരിശോധന ഇല്ലാതെ കേസ് എടുത്ത ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുവാൻ തൃശൂർ റൂറൽ എസ് പി യ്ക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശവും നൽകിയിരുന്നു. കുടുംബ കേസ് നിലനിൽക്കുന്ന ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് വ്യാജ പരാതിയ്ക്ക് പിന്നിൽ പ്രചോദനമായതെന്നും കേസ് എടുക്കൽ രീതിയിൽ വിശ്വാസ്യത നഷ്ട്ടപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ......
അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക് നടത്തുന്ന വേറിട്ടൊരു പ്രയാണമായിരുന്നു. ......
കൊച്ചി: വെളിച്ചവും സംസ്കാരവും സാമൂഹിക കൂട്ടായ്മയും ഒത്തുചേരുന്ന ഗ്ലോ കൊച്ചി ആഘോഷത്തിന് എറണാകുളം രാജേന്ദ്ര മൈതാനിയില് തുടക്കം.ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു.ദീപാവലിയുടെ പശ്ചാത്തലത്തിൽ കൊച്ചിക്ക് പുതിയ ചുവട് വെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ കൂടി പരിഗണിച്ച് തുടങ്ങിയിരിക്കുന്ന ഈ ആശയം പുതിയ സംസ്കാരത്തിന് തുടക്കമാകട്ടെ എന്നും ഹൈബി ഈഡൻ പറഞ്ഞു.ലൈറ്റ് ഷോയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ......
പൂനെ: പൂനെയിലെ ചരിത്രപ്രസിദ്ധമായ ശനിവാർവഡ കോട്ടപ്രദേശത്ത് മുസ്ലിം വനിതമാർ നമാസ് നടത്തിയതിനെത്തുടർന്ന് കടുത്ത വിവാദം. മറാഠ സാമ്രാജ്യത്തിന്റെ പ്രധാന കോട്ടയായിരുന്നു ശനിവാർവഡ. ഇപ്പോൾ അത് വിനോദസഞ്ചാര കേന്ദ്രമായാണ് നിലകൊള്ളുന്നത്. ......
ചെങ്ങന്നൂർ: ശബരിമല സ്വർണം അപഹരിച്ച വിഷയത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം നീതിയുക്തമല്ലെന്ന് അയ്യപ്പ സേവാ സംഘം.
കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് അയ്യപ്പ സേവാ സംഘം ആല ഉമ്മത്തിൽ യൂണിറ്റ് പ്രവർത്തക യോഗം അവശ്യപ്പെട്ടു .
ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ സദാശിവൻ നായർ യോഗം ഉദ്ഘാടനം ചെയ്തു, താലൂക് സെക്രട്ടറി ഷാജി വേഴാപറമ്പിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം അഡ്വ. കെ
സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി, താലൂക്ക് വൈസ് പ്രസിഡന്റ് ടി.സിഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ആർ. ......