ചെങ്ങന്നൂർ: കെ.എം. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാവാരിക്കുളം കണ്oൻ കുമാരന്റെ 162-ാ മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാർ സംഘടിപ്പിച്ചു.......
വെൺമണി: സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പർ 118 ന്റെ 2023 -24 സാമ്പത്തിക വർഷത്തെ ലാഭവിഭജനം 2025 നവംബർ മാസം ഒന്നാം തീയതി മുതൽ വിതരണം നടത്തുന്നതായിരിക്കും.......
കൊച്ചി :വാക്കുകളിലൂടെ ആശയങ്ങളുടെ ശില്പം ഉണ്ടാക്കുക എന്നതാണ് പ്രസംഗത്തിന്റെ പ്രാധാന്യമെന്ന് പ്രൊഫ. എം തോമസ് മാത്യു അഭിപ്രായപ്പെട്ടു.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ദക്ഷിണേന്ത്യയിലെ സര്‍വകലാശാല തലത്തിൽ സ്ഥാപിച്ച ഏറ്റവും വലിയ ഹൈബ്രിഡ് ഹൈപെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനമായ 'തേജസ്വിയുടെ' ഉദ്ഘാടനം ഒക്ടോബര്‍ 27ന് ഉച്ചയ്ക്ക് 1.30ന് കുസാറ്റ് സെന്റർ ഫോര്‍ ഇന്‍ഫര്‍മേഷൻ റിസോഴ്സ് മാനേജ്മന്റിൽ വെച്ച് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി. ഡോ. ......
കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലെയോ പാപ്പ നിയമിച്ചു. 2025 ഒക്ടോബര്‍ 25ന് 3.30നാണ് പ്രഖ്യാപനം നടന്നത്. അമ്പത്തിയഞ്ച് വയസ്സുള്ള ഫാ.......
ഇടുക്കി : ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ റിബ്രാന്‍ഡ് ചെയ്യുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ ടൂറിസം വകുപ്പ് നടത്തിയ ലോകം കൊതിക്കും കേരളം സംസ്ഥാനതല ഏകദിന ശില്പശാലയില് വിഷന്‍ 2031 നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
സീസണ് അടിസ്ഥാനമാക്കിയുള്ള ടൂറിസമെന്ന രീതി അപ്പാടെ മാറുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ......
പുത്തന്‍കുരിശ് : കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വിപുലമായ ചടങ്ങുകളോടെ ആചരിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായുടെ കാര്‍മ്മികത്വത്തിലും പരി. ......
കോതമംഗലം: അനാവശ്യ നിയമനിർമാണങ്ങളിലൂടെയും ഉദ്യോഗസ്ഥ ഇടപെടലുകളിലൂടെയും ഗ്രാമീണരുടെ സാമ്പത്തിക ആവശ്യങ്ങൾക്കു അത്താണിയായ നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് നിധി കമ്പനി അസോസിയേഷൻ (എൻ സി എ ) എറണാകുളം സോണൽ കോൺഫ്രൻസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 1000 ൽപരം നിധി കമ്പനികൾ കേരളത്തിൻറെ സാമ്പത്തിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത ആൻറണി ജോൺ എംഎൽഎ പറഞ്ഞു. വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനം എൻ സി എ സംസ്ഥാന പ്രസിഡൻറ് ഡേവീസ് എ. പാലത്തിങ്കൽ നിർവഹിച്ചു. ......
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിനെ അനുകൂലിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ......