സിപിഎം നേതാവിനെ പാർട്ടി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടി.എസ്.പങ്കജാക്ഷനാണ് മരിച്ചത്.......
തിരുവനന്തപുരം: രാജ്യത്തിന്റെ പ്രഥമ പൗരയും പ്രഥമ വനിതാ രാഷ്ട്രപതിയുമായ ദ്രൗപതി മുർമു ശബരിമല ധർമ്മശാസ്താവിന്റെ മണ്ണിലെത്തിയത് ചരിത്ര നിമിഷമായി. എന്നാൽ, ഒരുമാസം നീണ്ടുനിന്ന വിപുലമായ സുരക്ഷാക്രമീകരണങ്ങൾക്കിടയിലും തുടർച്ചയായ സുരക്ഷാ വീഴ്ചകൾ സംഭവിച്ചത് വിവാദമായി. ......
തിരുവനന്തപുരം: സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച് സി.പി.ഐ ഉയർത്തിയ കടുത്ത എതിർപ്പിനെ പൂർണ്ണമായും അവഗണിച്ച് കേന്ദ്രത്തിന്റെ പി.എം. ശ്രീ (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതിയിൽ കേരളം ഒപ്പുവച്ചു. ......
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി രജിസ്റ്ററിൽ 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ നിർണായക മൊഴി. നേരത്തെ, ഉണ്ണികൃഷ്ണൻ പോറ്റിയും സമാനമായ മൊഴി നൽകിയതോടെ, സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് ഉന്നതർക്കെതിരെയുള്ള കുരുക്ക് ശക്തമാവുകയാണ്. ......
എറണാകുളം:ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരിക്ക് താത്കാലിക ആശ്വാസം. റാപ്പർ വേടനെതിരായ ലൈംഗികാതിക്രമ കേസിൽ മൊഴി രേഖപ്പെടുത്താൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി തീർപ്പാക്കി.
നോട്ടീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പിൻവലിച്ചു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സി. ......
ന്യൂഡൽഹി :ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ബി.ആർ. ഗവായിക്ക് നേരെ കോടതി നടപടിക്കിടെ ചെരിപ്പെറിയാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച, ഒക്ടോബർ 27-ന് പരിഗണിക്കും.
ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുന്നത്. ......
വാഷിംഗ്ടൺ: വെനിസ്വേലയുടെ തീരത്ത് അമേരിക്കൻ വ്യോമസേന നടത്തിയ ബോംബർ വിന്യാസം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കരീബിയൻ കടലിന്റെ മുകളിലൂടെ B-1 Lancer സൂപ്പർസോണിക് ബോംബറുകൾ പറന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ......
കൊച്ചി: വിവാഹത്തിന് തൊട്ടടുത്ത ദിവസം യുവാവ് പീഡനക്കേസിൽ അറസ്റ്റിലായി. ആലപ്പുഴ അർത്തുങ്കൽ സ്വദേശി അതുൽ നെൽസനാണ് കാമുകിയുടെ പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായത്. ......