ജമ്മു കശ്മീരിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം. വിജയിക്കാനുള്ള അംഗബലം നിയമസഭയിൽ ഇല്ലാതിരുന്നിട്ടും ഒരു സീറ്റിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ (Special Intensive Revision - SIR) അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോർട്ട്. കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നവംബറിൽ ആരംഭിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുപ്പ് നടത്തുന്നത്. ......
ബെംഗളുരുവിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ കന്നട നടി ദിവ്യ സുരേഷിനെതിരെ കേസെടുത്തു. ഈ മാസം പുലർച്ചെ നാലുമണിക്ക് ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തുണ്ടായ അപകടത്തിലാണ് താരത്തിനെതിരെ പൊലീസ് കേസെടുത്തത്. ......
കൊച്ചി: സ്വര്‍ണത്തിന്റെ ജിഎസ്ടി മൂന്ന് ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്ന് തൃശൂര്‍ ടൗണ്‍ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു .2017 ല്‍ ജിഎസ്ടി നടപ്പാക്കിയ സമയത്ത് സ്വര്‍ണവില ഗ്രാമിന് 3000 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 12,000 രൂപയായി ഉയര്‍ന്നു. ......
കൊച്ചി: നവംബർ നാല് മുതൽ ആറ് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തിൽ (മീകോസ് 4) വ്യവസായ സംഗമം സംഘടിപ്പിക്കും.
ഫിഷറീസ്, മത്സ്യകൃഷി, സമുദ്രോൽപന്ന രംഗത്തെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യും. സീഫുഡ് കയറ്റുമതി, മത്സ്യകൃഷി, ഹാച്ചറി, മത്സ്യതീറ്റ നിർമാണം, അലങ്കാരമത്സ്യ വിപണനം തുടങ്ങിയ മേഖലകളിലെ പ്രതിനിധികൾ വ്യവസായ സംഗമത്തിൽ പങ്കെടുക്കും. ......
വനിതാ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.......
കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ദക്ഷിണ നാവിക കമാൻഡ് സംഘടിപ്പിക്കുന്ന നേവി ഡേ 2025 ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 4-ന് തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ പരിപാടികൾ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാവിക മേധാവി അഡ്മിറൽ ദിനേഷ് കെ. ......
കൊച്ചി : നഗര വികസനത്തിൽ മെല്ലെപ്പോക്കുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചിയുടെ വളർച്ചയ്ക്ക് അനുസരിച്ചുള്ള വികസനം കൊണ്ട് വരുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ......
കൊച്ചി : ഏഴാമത് ഗ്ലോബൽ ആയുർവേദ സമ്മിറ്റും പന്ത്രണ്ടാമത് കേരള ഹെൽത്ത് ടൂറിസം കോൺഫറൻസ് & എക്സിബിഷനും കൊച്ചിയിൽ കേരളത്തെ ലോകത്തിനു മുന്നിൽ ഒരു സമ്പൂർണ്ണ ഹെൽത്ത് കെയർ കേന്ദ്രമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) കേരള, ഏഴാമത് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് & എക്സ്പോയും പന്ത്രണ്ടാമത് കേരള ഹെൽത്ത് ടൂറിസം – അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 30, 31 തീയതികളിൽ അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനങ്ങളിൽ 16 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കും. ......
ദോഹ: ഖത്തറിലെ ഖത്തർ ഡാറ്റാസ് സിസ്റ്റം കമ്പനി ജീവനക്കാരനും നൻമ ചിക്കോന്ന് ഖത്തർ കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന തയ്യിൽ പൊയിൽ അബ്ദുൾമജീദ് (61) പാതിരിപ്പറ്റയിൽ നിര്യാതനായി. രോഗബാധിതനായി ചികിൽസയിലായിരുന്നു. ......