ദോഹ:ഇന്ത്യൻ പ്രവാസികളുടെ വിദേശ തൊഴിൽ, ക്ഷേമം, സുരക്ഷ എന്നിവ സമഗ്രമായി നിയന്ത്രിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) തയ്യാറാക്കിയ “Overseas Mobility (Facilitation and Welfare) Bill, 2025” എന്ന പുതിയ ബില്ലിന്റെ കരട് പുറത്തിറക്കി. നിലവിലുള്ള Emigration Act, 1983നെ പുനഃസ്ഥാപിക്കുന്നതാണ് ഈ നിയമം.
വിദേശ തൊഴിലിനായി പോകുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതവും ക്രമബദ്ധവുമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നതാണ്
പുതിയ ബിൽ.
Overseas Mobility and Welfare Council സ്ഥാപിക്കുന്നതിലൂടെ വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള നയസമന്വയം ഉറപ്പാക്കും. ......
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടത് സംബന്ധിച്ച വിവാദങ്ങൾക്ക് മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. ......
ന്യൂഡൽഹി: അദാനി ഗ്രൂപ്പിലെ ഓഹരികളിൽ എൽഐസി നടത്തിയ 3.9 ബില്യൺ ഡോളർ (ഏകദേശം 33,000 കോടി ഇന്ത്യൻ രൂപ) നിക്ഷേപം നരേന്ദ്ര മോദി സർക്കാരിന്റെ ‘രക്ഷാപദ്ധതിയായിരുന്നു’ എന്ന ആരോപണവുമായി അമേരിക്കൻ മാധ്യമം വാഷിങ്ടൺ പോസ്റ്റ്. യുഎസ്, യൂറോപ്യൻ ബാങ്കുകൾ അദാനിക്ക് വായ്പ നിഷേധിച്ച സാഹചര്യത്തിൽ എൽഐസി മുഖേന കേന്ദ്രസർക്കാരാണ് സാമ്പത്തിക സഹായം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ......
വാഷിംഗ്ടൺ: മനുഷ്യൻ കരുതിയതിനെക്കാൾ വേഗത്തിൽ ഭൂമിയുടെ അന്ത്യം അടുക്കുന്നു. നാസയിലെ ശാസ്ത്രജ്ഞരും ജപ്പാനിലെ ടോഹോ സർവകലാശാലയിലെ ഗവേഷകരും ചേർന്ന് നടത്തിയ പുതിയ പഠനമാണ് ഈ ആശങ്ക ഉയർത്തുന്നത്. ......
കൊച്ചി - സമൂഹത്തിലെ ഏറ്റവും അധ:സ്ഥിതരുടെ ഉന്നതിക്കായി പ്രവർത്തിച്ച മഹാനായ സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ കാവാരികുളം കണ്ടൻ കുമാരന്റെ ജീവചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
ഏറ്റുമാനൂർ തവളക്കുഴി തങ്കഭവനിൽ (ശ്രീശൈലം) കെ. എൻ.......
വാഷിങ്ടൺ: 2001 സെപ്റ്റംബർ 11-ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനുശേഷം അമേരിക്കയുടെ പ്രധാന ശത്രുവായി മാറിയ അൽഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ സ്ത്രീ വേഷം ധരിച്ചാണ് അഫ്ഗാനിസ്താനിലെ തോറ ബോറ മലനിരകളിൽ നിന്നു രക്ഷപ്പെട്ടതെന്ന് പുതിയ വെളിപ്പെടുത്തൽ. മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കുവാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ......
ഭക്തജനങ്ങൾക്കിടയിൽ മാത്രമല്ല, പൊതുസമൂഹത്തിൽ തന്നെ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ച സംഭവമാണ് ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ. ബലാൽസംഗത്തിന് ഇരകളായി കൊല്ലപ്പെട്ട നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്നായിരുന്നു ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ......
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാബുദ്ധിജീവിയും രാഷ്ട്രീയചിന്തകനുമായ ചാണക്യൻ (കൗടില്യ/വിഷ്ണുഗുപ്തൻ) തന്റെ ഗ്രന്ഥമായ ചാണക്യനീതിയിൽ മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളെ കുറിച്ച് കൃത്യമായ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരം, ധാർമ്മികത, സ്നേഹം, സ്ത്രീ — എല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയബുദ്ധിയുടെ ദർശനകോണിൽ നിന്നാണ് വിലയിരുത്തപ്പെട്ടത്.സ്ത്രീയെ കുറിച്ച് ചാണക്യൻ
ചാണക്യന്റെ എഴുത്തുകളിൽ സ്ത്രീയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പലപ്പോഴും വിവാദങ്ങൾക്കിടയാക്കുന്നവയാണ്. ......