കൊച്ചി : മനുഷ്യശരീരത്തിന്റെ ചലനങ്ങള് പോലെയുള്ള പ്രക്രിയയാണ് കൊച്ചി-മുസിരിസ് ബിനാലെ (കെ.എം.ബി.)യുടെ ആറാം പതിപ്പെന്ന് ക്യൂറേറ്റര് നിഖില് ചോപ്ര പറഞ്ഞു. ദുർജോയ് ബംഗ്ലാദേശ് ഫൗണ്ടേഷൻ (ഡി.ബി.എഫ്)-കെ.എം.ബി. ......
ദോഹ : അഞ്ചു ദിനങ്ങളായി നീണ്ടുനിൽക്കുന്ന അഞ്ചാമത് മീഡിയ പെൻ ഇന്റർ സ്കൂൾ കലാഞ്ജലി കലോത്സവം2005 ന് ഒക്ടോബർ 26 ന് ദോഹയിൽ തുടക്കമാവും.
ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ കേരള സംസ്ഥാന യുവജനോത്സവ മാതൃകയിലാകും കലാഞ്ജലി കലോത്സവംസംഘടിപ്പിക്കുക .26 ന് വൈകിട്ട് ആകും ഉദ്ഘാടന ചടങ്ങുകൾ നടക്കുക . ഇൻഡോ -ഖത്തർ സാംസ്കാരിക തനിമ വിളിച്ചോതുന്ന ,നിച്ഛലദ്ര്യശ്യങ്ങളും ,കലാരൂപങ്ങൾ എന്നിവ അണിനിരക്കുന്ന ഘോഷയാത്ര സംഘടിപ്പിക്കും.തുടർന്ന് കലോത്സവം നഗറിൽ പതാക ഉയരുന്നതോടെയാകും കലോത്സവത്തിന് നാന്ദികുറിക്കുക .
ഖത്തറിലെ പ്രധാനപ്പെട്ട ഇരുപതോളം ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം കലാഞ്ജലിയെ മികവുറ്റതാക്കുക
26 മുതൽ 28 വരെ ഓൺസ്റ്റേജ് ഓഫ്സ്റ്റേജ് മത്സരങ്ങൾ രാവിലെ ഒമ്പതുമുതൽ രാത്രി പതിനൊന്നുവരെയാകും നടക്കുക. ......
ദോഹ, ഖത്തർ – അൽ റവാബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഭാഗമായ ഫൈവ് ഗ്രൂപ്പ് ട്രേഡിംഗ്, ഖത്തറിൽ ധാത്രി ആയുർവേദ ഔദ്യോഗികമായി അവതരിപ്പിക്കുന്നു. ധാത്രി, ലോകമെമ്പാടും 25 വർഷത്തെ വിശ്വാസനീയമായ ആയുർവേദ പരിചരണം നൽകിവരുന്ന ബ്രാൻഡാണ്.
ഒക്ടോബർ 23, 2025-ന് റവാബി ഹൈപ്പർമാർക്കറ്റ്, ഇസ്ഗാവ-യിൽ നടന്ന ഉദ്ഘാടനം ശ്രദ്ധേയമായി, ചടങ്ങിൽ പങ്കെടുത്തവർ:
ശ്രീ. ......
ചെങ്ങന്നൂർ: മാന്നാർ നായർ സമാജം സ്കൂളിൽവെച്ച് നടന്ന ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിൽ ചെങ്ങന്നൂർ സെന്റ് ആൻസ് ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുപി തലത്തിൽ അനാമിക അജിത്ത്, റിവ്യ അന്ന ബിബിൻ (സ്റ്റിൽ മോഡൽ ഫസ്റ്റ് എ ഗ്രേഡ് ) കെസിയ സാമുവൽ (പ്രസംഗം ഫസ്റ്റ് എ ഗ്രേഡ്) തസ്നിം എച്ച്, ഗീതു ഗിരീഷ് (വർക്കിംഗ് മോഡൽ എ ഗ്രേഡ്) 30 പോയിന്റോട് കൂടി ജേതാക്കളായി.
ഹൈസ്കൂൾ തലത്തിൽ മിഷേൽ സാറാ സുജിത്ത്( പത്രവാർത്തവായന) റീബ റെജി, ദേവശ്രീ.എം(വർക്കീഗ് മോഡൽ ) മാളവിക മഞ്ചേഷ്,ശ്രേയ. ജെ (സ്റ്റിൽ മോഡൽ ) ഗ്രേസ് സാറാ സജു ( പ്രസംഗം അവന്തിക. ......
ചെങ്ങന്നൂർ: കെ.എം. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാവാരിക്കുളം കണ്oൻ കുമാരന്റെ 162-ാ മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാർ സംഘടിപ്പിച്ചു.......
വെൺമണി: സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പർ 118 ന്റെ 2023 -24 സാമ്പത്തിക വർഷത്തെ ലാഭവിഭജനം 2025 നവംബർ മാസം ഒന്നാം തീയതി മുതൽ വിതരണം നടത്തുന്നതായിരിക്കും.......
കൊച്ചി :വാക്കുകളിലൂടെ ആശയങ്ങളുടെ ശില്പം ഉണ്ടാക്കുക എന്നതാണ് പ്രസംഗത്തിന്റെ പ്രാധാന്യമെന്ന് പ്രൊഫ. എം തോമസ് മാത്യു അഭിപ്രായപ്പെട്ടു.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല (കുസാറ്റ്) ദക്ഷിണേന്ത്യയിലെ സര്വകലാശാല തലത്തിൽ സ്ഥാപിച്ച ഏറ്റവും വലിയ ഹൈബ്രിഡ് ഹൈപെര്ഫോമന്സ് കമ്പ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനമായ 'തേജസ്വിയുടെ' ഉദ്ഘാടനം ഒക്ടോബര് 27ന് ഉച്ചയ്ക്ക് 1.30ന് കുസാറ്റ് സെന്റർ ഫോര് ഇന്ഫര്മേഷൻ റിസോഴ്സ് മാനേജ്മന്റിൽ വെച്ച് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി. ഡോ. ......
കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലെയോ പാപ്പ നിയമിച്ചു. 2025 ഒക്ടോബര് 25ന് 3.30നാണ് പ്രഖ്യാപനം നടന്നത്. അമ്പത്തിയഞ്ച് വയസ്സുള്ള ഫാ.......