തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മാത്രം സ്ഥാനാർത്ഥികളെ വീണ്ടും കാണുന്ന പതിവ് രീതികളെ വയനാടിന്റെ സ്വന്തം മന്ത്രി ഒ.ആർ. കേളു തിരുത്തുകയാണ്.......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ സ്വത്തുക്കളെക്കുറിച്ച് വിജിലൻസ് അന്വേഷിച്ചേക്കും. സാധാരണ കുടുംബത്തിൽ ജനിച്ച മുരാരി ദേവസ്വം ബോർഡിൽ ജോലിക്ക് പ്രവേശിച്ച ശേഷം അതിസമ്പന്നനായ സാഹചര്യമാണ് വിജിലൻസ് പരിശോധിക്കുക. ......
തിരുവനന്തപുരം. സ്വർണ്ണവില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ, സാധാരണക്കാർക്കിടയിലും പുതുതലമുറക്കാർക്കിടയിലും മാറ്റ് കുറഞ്ഞ സ്വർണാഭരണങ്ങൾക്ക് (low-carat gold jewellery) പ്രിയമേറുന്നു. ......
ന്യൂഡൽഹി: നിയമരംഗത്തെ വർധിച്ചുവരുന്ന സൈബർ സുരക്ഷാ വെല്ലുവിളികളും രഹസ്യാത്മകതയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ശക്തമായ പ്രാദേശിക സഹകരണം ആവശ്യപ്പെട്ടു. നിയമപരമായ കാര്യങ്ങളിൽ അഭിഭാഷകർ ഉന്നതമായ ഡാറ്റാ സംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിശ്വാസമാണ് പ്രധാനം; ഡാറ്റാ ചോർച്ച അപകടകരം
ഡിജിറ്റൽ സംവിധാനങ്ങളെ നിയമരംഗം ആശ്രയിക്കുന്നത് വർധിച്ച സാഹചര്യത്തിൽ, ഹാക്കിംഗ്, ഡാറ്റാ ചോർച്ച, വിവരങ്ങളുടെ ദുരുപയോഗം എന്നിവയുടെ അപകടസാധ്യതകൾ വർധിച്ചതായി ജസ്റ്റിസ് സൂര്യ കാന്ത് മുന്നറിയിപ്പ് നൽകി. ......
നോർത്ത് കരോലിന: ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വംശജയായ യുവതി അമേരിക്കയിൽ അറസ്റ്റിൽ. ചന്ദ്രപ്രഭ സിംഗ് എന്ന നാൽപ്പത്തിനാലുകാരിയാണ് അറസ്റ്റിലായത്. നോർത്ത് കരോലിനയിലെ എലിമെൻററി സ്കൂളിൽ ടീച്ചർ അസിസ്റ്റൻറായി ജോലി ചെയ്യുകയാണ് ചന്ദ്രപ്രഭ. ......
മദ്യലഹരിയിൽ എഞ്ചിനീയർ ഓടിച്ച കാറിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതര പരിക്ക്. ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്ല ബുധിയിലാണ് സംഭവം. ......
ദോഹ: മെഡിക്കൽ മേഖലയിലെ പ്രൊഫഷണലുകൾ പങ്കെടുത്ത ഇന്റർനാഷണൽ ഹെൽത്ത് കെയർ സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെന്റിൽ
ഖത്തർ ഡോക്ടേഴ്സ് ക്രിക്കറ്റ് ക്ലബ് ജേതാ ക്കളായി.
സർജിക്കൽ സ്ട്രൈക്കേഴ്സിനാണ് റണ്ണേഴ്സ്കപ്പ്.
ഐ.ഡി.എ.കെ., കുവൈറ്റ്
ഫെയർ പ്ലേ അവാർഡ്നേടി.
ബെസ്റ്റ് ബാറ്റ്സ്മാൻ ഡോ. മുനീർ,ബെസ്റ്റ് ബൗളർ: ഡോ. ......
“ഒരു കപ്പ് ചായയുടെ വിലയിലും കുറവാണ് ഇന്ന് ഒരു ജിബി ഡാറ്റയുടെ വില. ഈ ‘ചായക്കാരൻ’ അതു ഉറപ്പാക്കിയിരിക്കുന്നു.”- തന്റെ പഴയ ജീവിതം കൂടി ഓർമ്മിപ്പിച്ച് ബീഹാറിലെ സമസ്തിപൂരിലെ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ......
ന്യൂഡൽഹി: പി.എം. ശ്രീ പദ്ധതിയിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പ്രകാശ് ബാബു. ......
തൃശൂർ: കലുങ്ക് സംവാദത്തിന് പകരം സുരേഷ് ഗോപി വീണ്ടും തന്റെ പഴയ ജനസമ്പർക്ക പരിപാടിയായ ‘എസ്ജി കോഫി ടൈംസ്’ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. താരം തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ......