കർണാടക പി.എസ്.സി.യിലെ നിയമന ക്രമക്കേടുകൾ അന്വേഷിക്കാൻ കർണാടക ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) സംബന്ധിച്ച ഉത്തരവിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ നൽകി. 400 വെറ്ററിനറി ഓഫീസർ നിയമനത്തിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനായിരുന്നു ഹൈക്കോടതി മുതിർന്ന ഐ.പി.എസ്. ......
വാഷിങ്ടൺ: വധശിക്ഷ നടപ്പാക്കുന്നതിനായി രണ്ട് ഡോസ് മാരകമരുന്ന് ശരീരത്തിൽ കുത്തിവച്ചിട്ടും മരണം സംഭവിക്കാത്തത് അമേരിക്കയിൽ അപൂർവ സംഭവമായി. ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്കിനാണ് (50) ശിക്ഷ നടപ്പാക്കുന്നതിനിടെ ഗുരുതര ആരോഗ്യപ്രശ്നമുണ്ടായത്. ......
ദോഹ: ചൂടേറിയ കാലാവസ്ഥയിലും ദോഹയിൽ നിന്ന് ഒന്നേമുക്കാൽ മണിക്കൂറോളം യാത്ര ചെയ്ത് ഖത്തറിന്റെ ഉൾപ്രദേശമായ റുവൈസ് ബീച്ചിലെത്തി, ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ.
“പ്രകൃതി നമുക്കു മാത്രമല്ല, വരും തലമുറകൾക്കു കൂടി അവകാശപ്പെട്ടതാണ്” എന്ന സന്ദേശമുയർത്തി ഖത്തർ മുനിസിപ്പാലിറ്റി സംഘടിപ്പിച്ചുവരുന്ന ബീച്ച് ക്ലീനിംഗ് ക്യാമ്പയിന്റെ ഭാഗമായാണ് കൊയിലാണ്ടിക്കൂട്ടം ഖത്തർ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. പൊതുജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കടൽത്തീരങ്ങളുടെ ശുചിത്വത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ പ്രകൃതിസംരക്ഷണത്തിന്റെയും പൊതുശുചിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പ്രവർത്തകരുടെ സേവനം. ......
ദോഹ: 2026-2027 വർഷത്തെ ശൈത്യകാല ക്യാമ്പിംഗ് സീസൺ (Winter Camping Season) ഒക്ടോബർ 25 മുതൽ ആരംഭിക്കുമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. വരാനിരിക്കുന്ന സീസൺ 2027 ഏപ്രിൽ 20 വരെ നീണ്ടുനിൽക്കും. ......
ദോഹ: സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോയും പൊതുജന ആരോഗ്യ മന്ത്രാലയവും സംയുക്തമായി സർക്കാർ ജീവനക്കാരുടെ അസുഖ അവധി (Sick Leave) നടപടികൾ പൂർണ്ണമായും ഡിജിറ്റലാക്കി. ഇതിനായി 'മവാരിദ്' (Mawared), 'ഇജാസ' (Ejaza) സിസ്റ്റങ്ങൾ തമ്മിൽ ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിച്ചു.
അസുഖ അവധികൾ അംഗീകരിക്കുന്ന മുറയ്ക്ക് തന്നെ വിവരങ്ങൾ സുരക്ഷിതമായി ഇരു സിസ്റ്റങ്ങൾക്കുമിടയിൽ കൈമാറാൻ ഈ ലിങ്കിംഗ് വഴി സാധിക്കും. ......
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. വനിതകളുടെ ഗോൾഫ് ഇനത്തിൽ പ്രണവി ശരത് സ്വർണം സ്വന്തമാക്കി.......
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുകേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (SIT) മലപ്പുറത്ത് ചോദ്യം ചെയ്തു. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സി.പി.എമ്മും ബി.ജെ.പിയും പടയൊരുക്കം നടത്തുന്നതിനിടയിലും തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടികളിൽ നിന്നും കരകയറാൻ യു.ഡി.എഫ് ശ്രമിക്കുന്നതിനിടയിലുംമുന്നണി കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനം കോൺഗ്രസിനെ രണ്ട് തട്ടിലാക്കി. സർക്കാരിന്റെ പല നിർണായക തീരുമാനങ്ങളും യു.ഡി.എഫിൽ ചർച്ച ചെയ്യുന്നില്ലെന്ന അടൂർ പ്രകാശിന്റെ വെളിപ്പെടുത്തലാണ് പാർട്ടിയിലും മുന്നണിയിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
അടൂർ പ്രകാശിന്റെ ലക്ഷ്യം വി.ഡി. ......