കൊല്ലം: ആരോടും പറയാതെയാണ് പി.എം ശ്രീയില്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പി.എം ശ്രീയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചെന്നാണ് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി ഇന്നലെ പറഞ്ഞത്. ......
വാഷിങ്ടൺ: അമേരിക്കൻ നാവികസേനയുടെ രണ്ട് വിമാനങ്ങൾ ദക്ഷിണ ചൈനാ കടലിൽ തകർന്നു വീണതായി റിപ്പോർട്ടുകൾ. നിരീക്ഷണ ദൗത്യത്തിനിടെ യുദ്ധവിമാനമായ എഫ്എ–18എഫ് സൂപ്പർ ഹോണറ്റും ഹെലികോപ്റ്ററായ എംഎച്ച്–60ആർയും അപകടത്തിൽപ്പെട്ടു എന്നാണ് റിപ്പോർട്ട്. ......
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ജയിലർ'. ഈ ചിത്രം ലോകമെമ്പാടുമായി 600 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ചു. ......
പി എം ശ്രീയിൽ സിപിഐ കടുത്ത നടപടികളിലേക്ക് ഇല്ല.
ചർച്ചകൾ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വ്യക്തമാക്കി. എൽഡിഎഫ് ചേർന്ന് കാര്യങ്ങൾ വിശദീകരിക്കുവാൻ സിപിഎം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ......
ജയ്പുർ: ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യക്ക് സ്വകാര്യ കമ്പനിയിൽ നിന്നും രണ്ടുവർഷമായി മാസപ്പടി വാങ്ങുന്നെന്ന് കണ്ടെത്തി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി). രാജസ്ഥാനിലാണ് സംഭവം. ......
ന്യൂഡല്‍ഹി: സുപ്രിം കോടതി നിയമിച്ച ആര്ബിട്ട്രേറ്റര് ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു പുറപ്പെടുവിച്ച വിധിയില്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ടി ടി എഫ് ഐ) കേരളാ ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ അഫിലിയേഷന് പുന:സ്ഥാപിക്കണമെന്ന് നിര്‍ദേശം. 2018 സെപ്റ്റംബര്‍ 29-ന് കേരള ടേബിള്‍ ടെന്നീസ് അസോസിയേഷനെ (കെ ടി ടി എ) നിയമവിരുദ്ധമായി അഫിലിയേഷനില്‍ നിന്ന് നീക്കം ചെയ്തതോടൊപ്പം ടേബിള്‍ ടെന്നീസ് അസോസിയേഷന് ഓഫ് കേരള (ടി ടി എ കെ) എന്ന സമാന്തര സംഘടനയ്ക്ക് ഫെഡറേഷന് അഫിലിയേഷന് നല്‍കുകയും ചെയ്തു.
അറുപതിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കെ ടി ടി എയുടെ ഏഴ് വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് വിധി അനുകൂലമായത്.
ഡിസ്അഫിലിയേഷനു പിന്നാലെ കെ ടി ടി എയും താരങ്ങളും കേരള ഹൈക്കോടതിയില്‍ ഉള്‍പ്പെടെ വിവിധ കോടതികളില്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ......
ബംഗളുരുവിന്റെ ആകർഷണനീയതകളിൽ ഒന്നാണ് നഗരമധ്യത്തിലുള്ള ഹൈക്കോടതി മന്ദിരം. നിയമസഭാമന്ദിരമായ വിധാനസൗധയുടെ എതിർവശത്തായി കബ്ബൺ പാർക്കിലാണ് അട്ടാര കച്ചേരി എന്നും പേരുള്ള ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ......