ദോഹ: ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ (QOSM) ‘Sneakers Unboxed: Studio to Street’ പ്രദർശനം ആരംഭിച്ചു. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഹി.ഇ.......
ദോഹ: ഖത്തർഎനർജി (QatarEnergy)യും ഇന്ത്യയിലെ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷനും (GSPC) തമ്മിൽ 17 വർഷത്തെ ദീർഘകാല എൽ.എൻ.ജി. വിതരണ കരാർ ഒപ്പുവെച്ചു.......
ദോഹ: നവംബർ 3 മുതൽ 27 വരെ ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പ് 2025-നു മുന്നോടിയായി ‘റോഡ് ടു ഖത്തർ’ എന്ന ഔദ്യോഗിക ടിക്കറ്റിംഗ് ആപ്പ് പുറത്തിറക്കി. ലൊക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയാണ് ആപ്പ് വികസിപ്പിച്ചത്.
ഫുട്ബോൾ ആരാധകർക്ക് ടിക്കറ്റുകൾ വാങ്ങാനും സൂക്ഷിക്കാനും കുടുംബാംഗങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യാനും ആപ്പ് വഴിയാകും സാധിക്കുക. ......
ബ്രിസ്ബേൻ: നവരസ സണ്ഷൈന് കോസ്റ്റിന്റെ മൂന്നാമത് നാടകമായ 'കായെനിന്റെ അവകാശികള്' നവംബർ ഒന്നിന് വൈകിട്ട് 5 മണിക്ക് ബ്രിസ്ബേൻ ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. നടനും നിർമാതാവും സംവിധായകനും ലോക റെക്കോര്ഡ് ജേതാവുമായ ജോയ് കെ.മാത്യു നാടകത്തോടനുബന്ധിച്ചുള്ള സമ്മേളനം
ഉദ്ഘാടനം ചെയ്യും. ......
ദോഹ: അഭിനയം, പാട്ട്, കളികൾ തുടങ്ങി കുട്ടികൾക്ക് വേണ്ടിയുള്ള തിയേറ്റർ പരിശീലനത്തിന് കരുണ ഖത്തർ ഒരുങ്ങുന്നു . കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "പഠാട്ടേ പുഠാട്ടേ" സീസൺ 3 ഒക്ടോബർ 31 വെള്ളി രാവിലെ 9 മണി മുതൽ രാത്രി വരെ ദോഹയിലെ അത്ലൻ ക്ലബ് ഹൗസിൽനടക്കും.
ക്യാമ്പിന് ഫിലിം ആക്ടറും തിയേറ്റർ പരിശീലകനുമായ ഉണ്ണിരാജ(മറിമായം ഫെയിം)
നേതൃത്വം കൊടുക്കുന്നു. ദോഹയിലെ പ്രശസ്ത നാടക പ്രവർത്തകരും പങ്കെടുക്കുന്നു.രെജിസ്റ്റർ ചെയ്യുവാൻ . ......