കൊല്ലം:കൊല്ലം കോർപ്പറേഷൻ രൂപീകൃതമായി കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും തുടർന്നു വരുന്ന ഇടതുമുന്നണി ഭരണത്തിന് 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തമായ വെല്ലുവിളി നേരിടുന്നു. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ത്രികോണപ്പോരാണ് ഇത്തവണ ശ്രദ്ധേയം. ......
അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ‘മൊൻത’ ചുഴലിക്കാറ്റ് ഇന്നു രാത്രിയോടെ ആന്ധ്രയിലെ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കര തൊടും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ......
സിംഗപ്പൂരിൽ ലൈംഗികപീഡന കേസിൽ ഇന്ത്യൻ വംശജനായ നഴ്സിന് കഠിനശിക്ഷ. 34 കാരനായ എലിപ് ശിവ നാഗുവിനെയാണ് കോടതി 14 മാസം തടവിനും രണ്ട് പ്രഹരത്തിനും ശിക്ഷിച്ചത്. ......
മോസ്കോ: അമേരിക്കയുമായുള്ള പ്ലൂട്ടോണിയം നിർമാർജന കരാർ റദ്ദാക്കുന്ന നിയമത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തിങ്കളാഴ്ച ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും ആണവായുധ ശേഖരം കുറയ്ക്കാൻ ഉദ്ദേശിച്ച് ഒപ്പുവെച്ച പ്ലൂട്ടോണിയം മാനേജ്മെന്റ് ആൻഡ് ഡിസ്പോസിഷൻ എഗ്രിമെന്റ് (PMDA) ഇങ്ങനെ ഔദ്യോഗികമായി നിലച്ചിരിക്കുന്നു.
2000-ൽ ഒപ്പുവെച്ച ഈ കരാർ പ്രകാരം റഷ്യയും യുഎസും 34 മെട്രിക് ടൺ വീതം പ്ലൂട്ടോണിയം ഇല്ലാതാക്കാനും അതിനെ ആണവോർജ്ജ ഉപയോഗത്തിനായി മാറ്റിനിർത്താനും തീരുമാനിച്ചിരുന്നു. ......
ചവറ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം.......
കൊച്ചി:സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായിരുന്ന രഞ്ജിത് ബാലകൃഷ്ണനെതിരെ ഒരു സ്ത്രീയുടെ മാനഭംഗം ആരോപിച്ചുള്ള ക്രിമിനൽ നടപടികൾ കേരള ഹൈക്കോടതി റദ്ദാക്കി.
രഞ്ജിത് ബാലകൃഷ്ണൻ v സ്റ്റേറ്റ് ഓഫ് കേരള (Crl. MC 250/2025) എന്ന കേസിലാണ് കോടതിയുടെ ഈ സുപ്രധാന വിധി. ......
രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം വിഷയം കൃത്യമായി വീക്ഷിക്കുമെന്ന് മുന്നറിയിപ്പുമായി സുപ്രീം കോടതി. സൈബർ തട്ടിപ്പ് കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കാമെന്നും കോടതി മുന്നറിയപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള ഇതു വരെയുള്ള കേസുകളുടെ വിശദ വിവരങ്ങൾ നൽകണണമെന്നും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. ......
പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് നല്ല കാര്യം. ഉറച്ച നിലപാട് ഉണ്ടായതിനെ സ്വാഗതം ചെയ്യുന്നു.......
പുത്തൻകുരിശ് : കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിന് ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ കൊടിയേറി. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ......