ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പോർട്സ് കാർണിവൽ, ബാഡ്മിന്റൺ ടൂർണമെന്റ് 2025 ബിൻ മഹ്മൂദിലെ ഗ്രീൻവുഡ് ബാഡ്മിന്റൺ കോർട്ടിൽ ആവേശോജ്ജ്വലമായി തുടക്കം കുറിച്ചു.
കെ.വി. അബ്ദുൽ കരീം ഹാജിടൂർണമെന്റ് ഉൽഘാടനം ചെയ്തു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും ഇത്തരം കായിക, സാംസ്കാരിക സംഗമങ്ങൾ ഒത്തുചേരലിന്റെയും സഹോദരഭാവത്തിന്റെയും മികച്ച ഉദാഹരണമാണ്. ......
ദോഹ: പെർഫെക്ട് ഫുട്ബോൾ ക്ലബ് ഇൻ്റർലീഗ് സെവൻസ് ടൂർണമെൻ്റ് സീസൺ 3 യുടെ ജഴ്സി പ്രകാശനം ബ്രില്ല്യൻ്റ് എഡുക്കേഷൻ ഗ്രൂപ്പ് എം.ഡി അഷ്റഫ് എ.എം പി എഫ് സീ സാരഥി റഷീദ് ചേന്ദമാംഗല്ലൂരിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ അമീൻ കൊടിയത്തൂർ, ഇല്യാസ്, ബാക്കിർ, ഇർഷാദ്, അമീർ അലി, ഷഫീഖ് വി.വി , ജാബിർ കീഴുപറമ്പ് , യാസീൻ, മനാഫ്, ശാഫി, ഷാക്കിർ എ.എം , മുനീർ തുടങ്ങിയവർ സംബന്ധിച്ചു.
നവമ്പർ 7,14 തിയ്യതികളിലായി നടക്കുന്ന മൽസങ്ങളിൽ ആറു ടീമുകളിലായി അറുപതോളം കളിക്കാർ പങ്കെടുക്കും. ഇറാനി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് ഏഴുമണി മുതലാണ്മത്സരങ്ങൾനടക്കുക. ......
എറണാകുളം: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി ഇറങ്ങി പോയി. സിപിഐ മന്ത്രിമാരടക്കം പങ്കെടുത്ത യോഗത്തിൽ നിന്നാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. ......
കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ ( 49 )അണ് മരിച്ചത്.
ഇന്നലെ ഗൈനകോളേജി വിഭാഗത്തിൽ ഡി ആൻ്റ് സി പരിശോധനക്കായി രാവിലെ 6 മണിക്ക് എത്തിയതായിരുന്നു ശാലിനി. ......
തിരുവനന്തപുരം–മംഗലാപുരം (മംഗളൂരു) പുതിയ വിമാന സർവീസ് ആരംഭിച്ചതോടെ, മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷിതത്വം വീണ്ടും ചർച്ചയാകുകയാണ്. ടേബിൾ ടോപ്പ് റൺവേ എന്ന പ്രത്യേകതയുള്ള മംഗലാപുരം വിമാനത്താവളം അപകട സാധ്യത ഏറ്റവും കൂടുതലുള്ള വിമാനത്താവളമെന്നാണ് പറയപ്പെടുന്നത്. മുൻകാലത്ത് നടന്ന ദാരുണമായ വിമാനാപകടത്തിന്റെ ഓർമ്മ ഇപ്പോഴും പലർക്കും മറക്കാനാകാത്തതാണ്. അതിനാൽ പുതിയ സർവീസിന്റെ തുടക്കത്തോടെ യാത്രക്കാരുടെ മനസ്സിൽ പ്രതീക്ഷയും ഭീതിയും ഒരുമിച്ച് നിലനിൽക്കുന്നു.
ടേബിൾ ടോപ്പ് റൺവേ
മംഗലാപുരം വിമാനത്താവളം രാജ്യത്തെ വെറും മൂന്നു ടേബിൾ ടോപ്പ് റൺവേകളിൽ ഒന്നാണ്. ......
മലപ്പുറം : ഏഴു മാസം മുന്പ് വിവാഹിതരായ ഇക്ബാല് നഗറിലെ വലിയ പീടികക്കല് മുഹമ്മദ് സിദ്ദീഖ് (32) ഭാര്യ റീഷ.എം. മന്സൂര്(25) എന്നിവരാണ് മരിച്ചത്. ......
കൊച്ചി : ആയുഷ് വകുപ്പിന് കീഴിൽ ഹോമിയോ ഫാർമസി കൗൺസിൽ രൂപീകരിക്കണമെന്നും ഡിആർബി ബാധകമായ അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെടുന്ന ആയുഷ് വകുപ്പ് ജീവനക്കാർക്ക് പ്രത്യേകം ക്വാർട്ടേഴ്സ് സർക്കാർ അനുവദിക്കണമെന്നും കേരള ഗവ. ഹോമിയോ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ (കെജിഎച്ച്പിഒ ) ആറാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ പ്രവീൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എം ശരത് അധ്യക്ഷനായി. ......
സ്ട്രോക്ക് എന്നാല് മസ്തിഷ്കത്തിലേക്ക് രക്തപ്രവാഹം തടസ്സപ്പെട്ട് തലച്ചോറിന്റെ ഒരു ഭാഗം പ്രവര്ത്തനരഹിതമാകുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. എങ്ങനെ രക്തപ്രവാഹം തടസ്സം സംഭവിക്കുന്നു എന്നത് വച്ച് സ്ട്രോക്ക് രണ്ടു തരത്തില് വരാം. ......
അനധികൃതമായി താമസിച്ചിരുന്ന 50 ഇന്ത്യക്കാരെ കൂടി അമേരിക്കയിൽ നിന്നും നാടുകടത്തി. ഹരിയാനയിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരെയാണ് ഏറ്റവും പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ......
ദോഹ: പ്രവാസി മലയാളി കൂട്ടായ്മയായ ഒഐസിസി-ഇൻകാസ് ഖത്തർ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ 'യൂത്തോണം' എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ തുമാമയിലെ ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ വെള്ളിയാഴ്ച്ച വർണ്ണാഭമായി നടന്നു. ഓണത്തിൻ്റെ സ്നേഹവും സൗഹൃദവും വിളിച്ചോതുന്ന ആഘോഷങ്ങൾക്ക് നിരവധി പ്രവാസി മലയാളികൾ സാക്ഷ്യം വഹിച്ചു.
ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ലഘുഭക്ഷണശാലകളിലെ അമിതവില, പാലിയേക്കര ടോൾ ബൂത്ത് ഉൾപ്പെടെയുള്ള വിവിധ ജനകീയ വിഷയങ്ങളിൽ നിയമപോരാട്ടം നടത്തി ജനങ്ങൾക്ക് നീതി ലഭ്യമാക്കി ശ്രദ്ധേയനായ സാമൂഹ്യ പ്രവർത്തകനും കെപിസിസി സെക്രട്ടറിയുമായ അഡ്വ. ......