കൊച്ചി : ടൂറിസം മേഖലയിലെ ആഗോള പ്രശസ്തിക്ക് പിന്നാലെ, ആയുർവേദ ചികിത്സാ രംഗത്തും കേരളത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാൻ സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ......
കൊച്ചി: രാജ്യത്തെ പ്രധാന ഫണ്ട് ഹൗസുകളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഉപഭോഗം ലക്ഷ്യമാക്കിയുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്ന കണ്‍സംപ്ഷന്‍ ഫണ്ട് പുറത്തിറക്കുന്നു. പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഒക്ടോബര്‍ 31 നു തുടങ്ങി നവംബര്‍ 14ന് അവസാനിക്കുകയും തുടര്‍ച്ചയായ വില്പനയ്ക്കും വാങ്ങലിനുമായി നവംബര്‍ 25 മുതല്‍ വീണ്ടും ആരംഭിക്കുകയും ചെയ്യും. ......
വാഷിംഗ്ടൺ: അമേരിക്കയിൽ ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും അവരുടെ ആശ്രിതരെയും കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (ഡിഎച്ച്എസ്) പുതിയ നയംമാറ്റമാണ് അമേരിക്കയിലെ വലിയൊരു വിഭാഗം ഇന്ത്യക്കാരുടെ ഭാവി തുലാസിലാക്കുന്നത്. ......
കൊച്ചി: ധ്യാന്‍ ശ്രീനിവാസന്, ദേവനന്ദ ജിബിന്‍,മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില്രാജേഷ് അമനകര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കല്യാണമരം' പൂജയും സ്വച്ച് ഓണും എറണാകുളം മുളന്തുരുത്തി മറിയം ടവറില്‍ നടന്നു. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയ ഗായകനുമായ ഷിജു.പി.എസ്. ......
കൊല്ലം: രണ്ടേക്കർ വിസ്തൃതിയിൽ സമ്പൂർണ്ണ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ മെഗാ ഫെസ്റ്റ് കൊല്ലത്ത്. തിരുമുല്ലവാരം ബീച്ചിൽ നടക്കുന്ന ത്രൈമാസ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ......
സിപിഐ നേതാക്കളെ പരസ്യമായി വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്ത്.......
ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ ആലിയക്കുന്നേൽ ഹമീദ് മക്കാർ (79)ക്ക് വധശിക്ഷ. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ......
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ മലയാള ദിനവും തുടർന്നുള്ള ഒരാഴ്ച ഭരണഭാഷവാരവും ആഘോഷിക്കും. നവംബർ ഒന്നിന് തുടങ്ങുന്ന ഭരണഭാഷാവാരാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ എസ് ഹരീഷ് നിർവഹിക്കും. ......
കൊച്ചി: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്ന സൗജന്യ ക്യാന്‍സര്‍ സ്ക്രീനിംഗ് പദ്ധതി 'ക്യാന്‍സര്‍ ഷീല്‍ഡി’ന് തുടക്കമായി. വനിതാ പൊലീസ് ജീവനക്കാര്‍ക്കും, പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സൗജന്യ ക്യാന്‍സര്‍ സ്ക്രീനിംഗ് ലഭിക്കുക. ......
കൊച്ചി: മന്ത്രിസഭയും പാര്‍ട്ടിയും മുന്നണിയും അറിയാതെ പി.എം ശ്രീയില്‍ ഒപ്പുവച്ചതിനു ശേഷമാണോ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നത്? പി.എം ശ്രീയില്‍ ഒപ്പുവയ്ക്കുന്നതിനു മുന്‍പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ അതു ചെയ്തില്ല. ......