ന്യൂഡൽഹി:ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് (JMFC) അല്ലെങ്കിൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) കേഡറിൽ നിന്ന് സർവ്വീസിൽ പ്രവേശിച്ച ജഡ്ജിമാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഉന്നത നീതിന്യായ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തെച്ചൊല്ലിയുള്ള ഈ തർക്കത്തിന് സമഗ്രവും ശാശ്വതവുമായ ഒരു പരിഹാരം കാണാനാണ് ഈ നീക്കം.
സന്തുലനം അനിവാര്യം: സ്ഥാനക്കയറ്റം vs. ......
ന്യൂഡൽഹി: തടവുകാരുടെ സമ്മതമില്ലാതെ ദേശീയ നിയമസേവന അതോറിറ്റിയുടെ (NALSA) സൗജന്യ നിയമസഹായ പദ്ധതി പ്രകാരം സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുന്നത് കോടതി നടപടിക്രമങ്ങളുടെ ദുരുപയോഗമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച്, പഞ്ചാബിലെ ഒരു പ്രതിക്ക് വേണ്ടി സമർപ്പിച്ച പ്രത്യേകാനുമതി ഹർജി (SLP) തള്ളിക്കൊണ്ടാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ......
പാർട്ടി സംസ്ഥാന നേതൃത്വവുമായി സകരിച്ച് പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് നിർദ്ദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്.......
നാലര വയസ്സുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണു മരിച്ചു. കൊല്ലം ചവറയിലാണ് സംഭവം.......
ടെൽ അവീവ്: ഗാസ വീണ്ടും അശാന്തിയിലേക്ക്. ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകി.......
തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ ഗണ്യമായ വർദ്ധനവിന് വഴിയൊരുക്കി ക്ഷാമബത്ത (Dearness Allowance - DA) 3 ശതമാനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ധനവകുപ്പിൽ നിന്നുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.
പുതുക്കിയ ഉത്തരവ് പ്രകാരം, പി.എസ്.സി. ......
വിശാഖപട്ടണം: അതിതീവ്ര ചുഴലിക്കാറ്റായ ‘മോൻത’ ചൊവ്വാഴ്ച വൈകുന്നേരം ആന്ധ്രാ തീരം തൊട്ടു. കാക്കിനാഡയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ......
കൊച്ചി: രണ്ടേക്കർ വിസ്തൃതിയിൽ സമ്പൂർണ്ണ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ മെഗാ ഫെസ്റ്റ് കൊല്ലത്ത്. തിരുമുല്ലവാരം ബീച്ചിൽ നടക്കുന്ന ത്രൈമാസ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ......
ദോഹ. ഈ മാസം അവസാനം ഖത്തർ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ......