ദോഹ:ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പുലർച്ചെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ
സ്വീകരണംനൽകി.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിന്റെ നേതൃതി ലാണ്മുഖ്യമന്ത്രിയെ സ്വീകരിച്ചത്.മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന
ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ. ജയതിലക് IAS എന്നിവർക്കും സ്വീകരണംനൽകി.
മലയാളോത്സവം 2025 സംഘാടക സമിതി ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി. ......
കേരള സംസ്ഥാനത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിൻ്റെ വഴിയൊരുക്കുന്നതിനുവേണ്ടി കേരള സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിഷൻ 2031 സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് വച്ച് ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി ശ്രീ .വി . ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി ശ്രീ. ......
ഖാർത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും പുറത്തുവരുന്നത് മനുഷ്യരാശിയെ ഞെട്ടിപ്പിക്കുന്ന ക്രൂരതകളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗമായ ദാർഫുർ മേഖലയിൽ സ്ഥിതിചെയ്യുന്ന എൽ ഫാഷർ നഗരത്തിൽ 1500ഓളം സാധാരണക്കാരെ വിമതസംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (RSF) വെടിവെച്ച് കൊലപ്പെടുത്തി. ......
ദോഹ: മെഡ്ഫോർട്ട് ഷീ ക്ലിനിക്കിൻ്റെ ഉദ്ഘാടനം സൗദ് ഒമർ അൽ മാനയും ചലച്ചിത്ര താരവും മുൻ എം പിയുമായ ജയപ്രദയും ചേർന്ന് നിർവഹിച്ചു.
മെഡ്ഫോർട്ട് എന്നാൽ കേവലം ക്ലിനിക്ക് മാത്രമല്ലെന്നും സ്ത്രീകളെയും അമ്മമാരെയും പുത്രിമാരെയും ആദരിക്കാൻ രൂപപ്പെടുത്തിയ പ്രസ്ഥാനമാണെന്നും അവർ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി സമർപ്പിച്ചിരിക്കുന്നതും 100 ശതമാനം സ്ത്രീകൾ തന്നെയാണ് നടത്തുന്നതുമായ അതുല്യമായ ആശയം സ്ത്രീകളുടെ ഹൃദയം മനസിലാക്കുന്ന ഒരാളിൽ നിന്നാണ് വന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
മെഡ്ഫോർട്ട് സി ഇ ഒ ഡോ. ......
ദോഹ: പോയ കാലത്തിന്റെ മധുര ഗാനങ്ങൾ ക്ക് പുതു ജീവൻ നൽകി ഗ്രാമഫോൺ ഖത്തർ കഴിഞ്ഞ വാരം ഖത്തറിലെ ഡി പി എസ് സ്കൂൾ ഓഡിറ്റോറിറിയത്തിൽ അവതരിപ്പിച്ച സ്മരണാഞ്ജലി സംഗീത രാവ് ആ സ്വാദക ഹൃദയങ്ങളെ തൊട്ടുന്നർത്തും വിധം ഹൃദ്യ അനുഭവമായി സംഗീതത്തിന്റെ മാധുര്യവും ലാസ്യ വശ്യതയും പാടിയും പറഞ്ഞും അവതരിപ്പിച്ചത് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആ സ്വാദ കരെ അക്ഷരാർത്ഥത്തിൽ ആനന്ദ നിർവൃതി യിൽ ആക്കി. പാട്ടിന്റെ രചനയും സംഗീതവും പാശ്ചാ തലവും പറഞ്ഞും പാടിയും അവതരിപ്പിച്ച ഡോക്ടർ റഷീദ് പട്ടത്തിന്റെ വിവരണം ഒരു കാല ഘട്ടത്തിന്റെ മരിക്കാത്ത ഓർമ്മകൾ ക്ക് പുതു ജീവൻ നൽകി.
ദോഹയിലെ പ്രശസ്തരായ ഗായകർക്കൊപ്പം റിഥം ഓർക്കസ്ട്രയും അണിനിരന്നപ്പോൾ കാലം കാത്തുവെച്ച മലയാളി മറക്കാത്ത ആ പഴയ മധുരസ്വരങ്ങൾ തിരശീലയിലെന്നപോലെ പാടിയിറങ്ങി . ......
ദോഹ: കേരളത്തിലെ കലാലയങ്ങളിൽ ഏറെ പഴക്കമുള്ളതും ഒട്ടേറെ പ്രഗത്ഭരെ സംഭാവന ചെയ്തതുമായ മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ഖത്തർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒരു മെഗാ ഷോ ജനുവരി മാസം ദോഹയിൽ നടക്കും . അതിന് വേണ്ടി ആഷിഖ് അഹ്മദ് ചെയർമാനായും ശ്രീനാഥ് ജനറൽ കൺവീനറായും നൗഷാദ് ഫിനാൻസ് കൺട്രോളർ ആയും ഉളള വിപുലമായ ഒരു സംഘാടക സമിതി രൂപീകൃതമായി. ......
12 വർഷത്തിന് ശേഷം ആദ്യമായി ഖത്തറിൽ എത്തുന്ന മുഖ്യമന്ത്രിക്ക് വൻ സ്വീകരണം. മലയാളോത്സവം ഇന്ന് വൈകീട്ട് 6 മണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ.
ദോഹ.
12 വർഷത്തിന് ശേഷം ഖത്തറിൽ എത്തുന്ന മുഖ്യമന്ത്രി ക്ക് വൻ സ്വീകരണം ഒരുക്കി ഖത്തറിലെ മലയാളി പ്രവാസി സമൂഹം. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്കും. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായിരുന്ന പി.എസ്. ......
മോസ്കോ: ആണവാന്തർവാഹിനി ഡ്രോൺ ‘പൊസെയ്ഡൺ’ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ പ്രഖ്യാപിച്ചു. ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഈ ആണവശേഷിയുള്ള സൂപ്പർ ടോർപിഡോ, യുദ്ധത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കുമെന്ന് സൈനികവിദഗ്ധർ പറയുന്നത്. ......
കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനത്തിൽ നിന്നു നാലരക്കോടിയോളം രൂപ കവർന്ന സംഭവത്തിൽ അഞ്ചു മലയാളികൾ അറസ്റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത്ലാൽ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പിടിയിലായത്. ......