ന്യൂഡൽഹി:നിയമപരമായ നോട്ടീസുകൾ നൽകുന്നതിന് വാട്സ്ആപ്പ്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് സുപ്രീം കോടതി തള്ളി. ഇത് സംബന്ധിച്ച് കോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാനമായ നിരീക്ഷണമാണ് ഉണ്ടായിരിക്കുന്നത്.
ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന ഒരു കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. ......
തിരുവനന്തപുരം: വിമർശനങ്ങളുയർത്തി നേതാക്കൾ
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കെപിസിസിക്ക് വേണ്ടി 17 അംഗ കോർ കമ്മിറ്റിയെ എഐസിസി പ്രഖ്യാപിച്ചത് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ്. സണ്ണി ജോസഫ്, വി.ഡി. ......
ആർ.ടി. ഓഫീസുകളിൽ ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന വൻ അഴിമതിയുടെയും സമാന്തര ഭരണത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
ഡിജിറ്റൽ കാലത്തെ കൈക്കൂലിയും 'ആഴ്ചപ്പടി' സംവിധാനവും
കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി എന്നീ അഞ്ച് ആർ.ടി. ......
സിന്ധുനദിയിലെ വെള്ളം നിയന്ത്രിക്കുന്നതിൽ ഇന്ത്യ നടത്തുന്ന തന്ത്രപരമായ നീക്കങ്ങൾ പാകിസ്ഥാനെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. സിഡ്നിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് പീസ് (IEP) പുറത്തിറക്കിയ പുതിയ പരിസ്ഥിതി ഭീഷണി റിപ്പോർട്ട് 2025 ലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. ......
തിരുവനന്തപുരം: ഓഫീസ് ലോക്കറിൽ 100 രൂപ അധികം കണ്ടെടുത്ത സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ സസ്പെൻഷൻ നടപടി. ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നുള്ള ഏഴുപേർക്കെതിരെയാണ് നടപടി.. അവധിയിലായിരുന്ന ഉദ്യോഗസ്ഥനെയടക്കം സസ്പെൻഡ് ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ ഒമ്പതിന് വൈകുന്നേരം നാലരയോടെ വിതുരയിൽ നിന്നെത്തിയ ഉദ്യോഗാർത്ഥി കെ-ടെറ്റ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ......
തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറുന്നു. കേരളപ്പിറവി ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ......
കൊച്ചി: ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ദേശീയ കണ്വെന്ഷന് തുടക്കമായി വികസിത ഭാരതിൻ്റെ ഭാഗമായിരിക്കും നമ്മൾ ഓരോരുത്തരുമെന്ന സന്ദേശമാണ് കൊച്ചിയിൽ നടക്കുന്ന ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ദേശീയ കണ്വെന്ഷന് സമൂഹത്തിന് നൽകേണ്ടതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് പറഞ്ഞു. ബോള്ഗാട്ടി ഹോട്ടല് ഗ്രാന്റ് ഹയാത്തില് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അന്പത്തി മൂന്നാമത് ദേശീയ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരോഗമനപരവും ഉള്ക്കൊള്ളുന്നതും സുസ്ഥിരവുമായ ഭാരത് എന്ന സമ്മേളന പ്രമേയത്തെ മുൻനിർത്തി വികസിത് ഭാരതിൻ്റെ സാധ്യതകളാണ് അർലേക്കർ സംസാരിച്ചത്.വികസിത് ഭാരതിന് തൻ്റെ സംഭാവന എന്താണെന്ന് ചിന്തിക്കണം. ......
ചെങ്ങന്നൂർ : വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം നവംബർ 1,4,5,6 തീയതികളിലായി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുലിയൂർ പ്രധാന വേദിയായി നടത്തും.
നവംബർ ഒന്നിന് രചനാ മത്സരങ്ങളും നവംബർ 4, 5, 6 തീയതികളിൽ സ്റ്റേജിനങ്ങളും നടക്കും
നാലാം തീയതി വൈകിട്ട് 5 മണിക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി കലോൽസവം ഉദ്ഘാടനം ചെയ്യും. ആറു വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 96 വിദ്യാലയങ്ങളിൽ നിന്നായി 4500 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുലിയൂർ ഓപ്പൺ ഓഡിറ്റോറിയം, വേദി 2 ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ ഓഡിറ്റോറിയം,
വേദി മൂന്ന് പുലിയൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം, വേദി നാല് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം,വേദി 5 ഗവൺമെന്റ് യുപി വേദി 5 ഗവൺമെന്റ് യുപി യുപി സ്കൂൾ പേരിശ്ശേരി ഇൻഡോർ ഓഡിറ്റോറിയം വേദി ആറ്, ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ട് ഫ്ലോർ എന്നിവയാണ്.കലോത്സവം നടക്കുന്ന മുഴുവൻ ദിവസങ്ങളും മത്സരാർത്ഥികൾക്കും എക്സ്കോർട്ടിംഗ്
ടീച്ചേഴ്സിനും ഉച്ചഭക്ഷണം നൽകുന്നതാണ്. ......
തിരുവനന്തപുരം: ഓസ്കർ ജേതാവായ സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചു. കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ ആകും. ......
ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ മന്ത്രിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ അധികാരമേറ്റു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്ലീം മന്ത്രിയാണ് മുഹമ്മദ് അസറുദ്ദീൻ. ഇതോടെ തെലങ്കാന മന്ത്രിസഭയിലെ അംഗസംഖ്യ 16 ആയി. ......