കോഴിക്കോട്: പിങ്ക് ഒക്ടോബർ ഐക്യദാർഢ്യം:കേരള കായിക ചരിത്രത്തിലെ ശ്രദ്ധേയമായ കാൽവെപ്പ് സൂപ്പര് ലീഗ് കേരളയില് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഫുട്ബോള് ക്ലബ് (കാലിക്കറ്റ് എഫ് സി) ഇന്ന്(ഞായറാഴ്ച) തിരുവനന്തപുരം കൊമ്പന്സുമായി ഏറ്റുമുട്ടും. സ്തനാർബുദ ബോധവത്കരണമായ "പിങ്ക് ഒക്ടോബർ" മാസാചരണത്തിന്റെ ഭാഗമായി, സ്ത്രീകള്ക്ക് മത്സരം കാണാന് സൗജന്യ പ്രവേശനവും ഗാലറിയില് ലേഡീസ് ഒൺലി സോണും കളി നടക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തില് ഏര്പ്പെടുത്തിയിട്ടുണ്ട്.
നിലവില് നാല് കളിയില് നിന്ന് അഞ്ച് പോയിന്റുകളുമായി പട്ടികയില് നാലാം സ്ഥാനത്താണ് കാലിക്കറ്റ് എഫ് സി.സിഎഫ് സി കഴിഞ്ഞ മത്സരത്തിനിടെ സംഘടിപ്പിച്ച ബോധവത്കരണ പരിപാടികൾ കേരള കായിക ചരിത്രത്തില് പുതിയ അധ്യായത്തിനാണ് തുടക്കമിട്ടത്. ......
തിരുവനന്തപുരം : ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച്, പൊതുജങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി 'പെഡൽ ഫോർ ഫാസ്റ്റ്' സൈക്ലത്തോണുമായി കിംസ്ഹെൽത്ത്. കോസ്മോസ്, സൈക്ലോ ട്രിവിയൻസ്, ഇൻഡസ് സൈക്ലിംഗ് എംബസി എന്നിവരുമായി ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ 250-ഓളം സൈക്കിളിസ്റ്റുകൾ പങ്കെടുത്തു.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്, തിരുവനന്തപുരം റൂറൽ, ദിനിൽ ജെ.കെ സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. അനുദിനം വർധിച്ചു വരുന്ന സ്ട്രോക്ക് രോഗികളുടെ എണ്ണം മുൻനിർത്തി, പൊതുജനങ്ങൾക്കിടയിൽ സ്ട്രോക്കിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്നും അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും സ്ട്രോക്ക് വർധിക്കുന്നതിന്റെ പ്രധാന കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
സമയമാണ് സ്ട്രോക്ക് പരിചരണത്തിൽ ഏറ്റവും നിർണായക ഘടകമെന്നും കൃത്യമസയത്ത് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ രോഗം ഭേദമാക്കാൻ സാധിക്കുമെന്നും കിംസ്ഹെൽത്ത് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോർഡിനേറ്ററുമായ ഡോ. ......
കേരളത്തിലെ മുസ്ലീങ്ങള്ക്കും ക്രൈസ്തവര്ക്കും മതാടിസ്ഥാനത്തില് സാമുദായിക സംവരണം നല്കുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് ഹന്സ്രാജ് അഹാറിന്റെ പ്രസ്താവന പ്രതിഷേധാര്ഹമെന്നു കെ. ആര്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ നടന്മാരായ മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല. കമൽഹാസൻ ചെന്നൈയിലും മോഹൻലാൽ ദുബായിലുമുള്ള മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്. ......
തിരുവനന്തപുരം: രാജ്യത്തിന് ഒരു പുതിയ മാതൃക സമ്മാനിച്ചുകൊണ്ട്, കേരളം അതിദരിദ്ര്യരഹിത സംസ്ഥാനമായി സ്വയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. ഈ ചരിത്രപരമായ പ്രഖ്യാപനത്തിന്റെ ഭാഗമായി, തദ്ദേശ സ്വയംഭരണ വകുപ്പ് അതിന്റെ അതിദരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ (EPEP) ഭരണാനുമതിയിൽ സുപ്രധാനമായ ഭേദഗതി വരുത്തി.
നവംബർ 1-ന് കേരളം അതിദരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ......
ഹോസ്റ്റൽ ജീവിതത്തിൽ എന്തെല്ലാം രസങ്ങളുണ്ട്. ഹോസ്റ്റൽ ജീവിതം അനുഭവിച്ചവർക്കെ ആ രസങ്ങളെക്കുറിച്ചറിയൂ.......
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ പൊലീസ്-കവർച്ചാസംഘം ഏറ്റുമുട്ടലിൽ ഇന്ത്യൻ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ല സ്വദേശിയായ വിജയ് കുമാർ മഹാതോ യാണ് മരിച്ചത്. ......
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര ഇല്ലെന്ന് ഉറപ്പാക്കണമെന്ന ആവിശ്യം പരിഗണിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിനകത്തെ ചിലയിടങ്ങളിൽ ആസ്ബസ്റ്റോസ് കൊണ്ട് ഉണ്ടാക്കിയ ക്ലാസ് റൂമുകൾ പ്രവർത്തിച്ച് വരുന്നു. ഗ്രാമീണ മേഖലകളിൽ എൽ.പി., യു.പി. ......
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യ സംബന്ധിച്ച് വിവാദം ശക്തമാകുന്നു. ബിജെപിയുടെ മുൻ വക്താവായ എം.എസ്.......
കൊച്ചി: കേരള എക്സൈസിൻ്റെ 2024- 25 വർഷത്തെ ബാഡ്ജ് ഓഫ് എക്സലൻസിന് ജോയിൻ്റ് എക്സെസ് കമ്മീഷണർ മജു ടി എം അർഹനായി. അഡ്മിനിസ്ട്രേറ്റീവ് എക്സലൻസ് വിഭാഗത്തിലാണ് മജു ടി എം ബാഡ്ജ് സ്വന്തമാക്കിയത്.
മജു ടി എം ഏഴ് മാസത്തിനുള്ളിൽ 896 അബ്കാരി കേസുകളും 764 എൻ ഡി പി എസ് കേസുകളും ചുമത്തുകയും 85 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ......